കക്കയം ഡാം റിസർവോയറിൽ നിന്നുള്ള വിഡിയോ വൈറൽ;വെള്ളത്തിലൂടെ നീന്തുന്ന കടുവ
കൂരാച്ചുണ്ട്∙ കക്കയം ഡാം റിസർവോയറിൽ കടുവ ഇറങ്ങി. വെള്ളത്തിലൂടെ നീന്തിപ്പോകുന്ന കടുവയുടെ ദൃശ്യം ബോട്ടിൽ സഞ്ചരിക്കുകയായിരുന്ന വിനോദ സഞ്ചാരികളാണ് പകർത്തിയത്. റിസർവോയർ നീന്തിക്കടന്ന് കടുവ കാട്ടിനുള്ളിലേക്കു...