Weather

കനത്ത ചൂടിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ചൂട് കൂടുതലാണ് എന്നാൽ സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ മഴയെത്തുമെന്ന് പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ആലപ്പുഴ, തൃശൂർ, കാസർകോ‍ട് എന്നീ ജില്ലകളൊഴികെ ഇന്ന് മഴയ്ക്ക് സാധ്യത.കാസർകോടൊഴികെയുള്ള...

ചൂട് അസഹ്യം; പത്തനംതിട്ട സലഫി മസ്ജിദിൽ മഴ പെയ്യാൻ പ്രത്യേക പ്രാർത്ഥന

പത്തനംതിട്ട: പത്തനംതിട്ട സലഫി മസ്ജിദിൽ മഴ പെയ്യാൻ പ്രത്യേക പ്രാർത്ഥന നടത്തി വിശ്വാസികൾ. പള്ളി മുറ്റത്താണ് വിശ്വാസി സമൂഹം ഒത്തുകൂടിയത്. സമൂഹത്തിനാകെ ആശ്വാസമേകി മഴ പെയ്യട്ടെ എന്ന...

ഉഷ്ണതരംഗ സാധ്യത പിൻവലിച്ചതിന് പിന്നാലെ മഴ മുന്നറിപ്പുമായ് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചതിനു പിന്നാലെ ആശ്വാസമായി മഴ പ്രവചനം.വരും ദിവസങ്ങളിൽ മെയ് 7ന് വയനാടും മെയ് 8ന് മലപ്പുറത്തും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട്...

സംസ്ഥാനം കൊടും ചൂടിൽ; 4 ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് തുടരും

സംസ്ഥാനത്ത് കൊടും ചൂടിലോട്ട്. പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്.ഈ ജില്ലകളടക്കം 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പുണ്ട്.കഴിഞ്ഞ 12 ദിവസത്തിൽ 10...

പാലക്കാട് വീണ്ടും ഉയർന്ന താപനില; സാധാരണയേക്കാൾ 4.4 ഡിഗ്രി സെൽഷ്യസ് കൂടുതൽ അനുഭവപ്പെട്ടു

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. പാലക്കാട് വീണ്ടും ഉയർന്ന താപനില റിപ്പോർട്ട്‌. സാധാരണ താപനിലയേക്കാൾ 4.4 ഡിഗ്രി സെൽഷ്യസ് കൂടുതലാണ് രേഖപ്പെടുത്തിയത്.ഇന്ന് 40.4 ഡിഗ്രി സെൽഷ്യസ് താപനിലയാണ്...

ചൂട്ടുപൊള്ളി തമിഴ്നാടും; ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തമിഴ്‌നാട്ടിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും...

ഉഷ്ണതരംഗ സാധ്യത;സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് 6 വരെ അവധി

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ...