Vehicle

61പേരുടെ ജീവൻ നഷ്ടപ്പെട്ട അപകടത്തിൽ യുവാവ് രക്ഷപ്പെട്ടതിങ്ങനെ

ബ്രസീലിലെ വോപാസ് എയർലൈൻസ്ൻ്റെ ഒരു വിമാനം വിൻഹെഡോയിലെ ഒരു റെസിഡൻഷ്യൽ ഏരിയയിൽ തകർന്നുവീണത് അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ദൗർഭാഗ്യകരമായ ആ അപകടത്തിൽ 57 യാത്രക്കാരും 4...

വർക്ക് ഷോപ്പിൽ ഉണ്ടായ അഗ്നിബാധയെത്തുടർന്നു കത്തിയമർന്ന് ബെൻസും ഓഡിയും ബിഎംഡബ്ല്യുവും അടക്കം 16 കാറുകൾ

ഗുരുഗ്രാം : ഗുരുഗ്രാമിലെ വര്‍ക്ക് ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ 16 ആഡംബര കാറുകൾ കത്തിനശിച്ചു. തീപിടിത്തം നടക്കുമ്പോൾ ജീവനക്കാര്‍ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വാഹനങ്ങൾ കത്തിനശിച്ചതിലൂടെ മാത്രം...

കാട്ടുപന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

മലപ്പുറം : മലപ്പുറം മൂത്തേടം പാലാങ്കരയിൽ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ബാലംകുളം സ്വദേശിയായ ഷഫീഖ് മോൻ എന്ന ബാവ (34)യാണ് മരിച്ചത്....

പുതിയ ഗ്രാൻഡ് ഐ10 നിയോസുമായി ഹ്യുണ്ടായി

ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യൂണ്ടായി മോട്ടോർ ഇന്ത്യ സിഎൻജി ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യ ഉൾപ്പെടുത്തി പുതിയ ഗ്രാൻഡ് ഐ10 നിയോസ് ഹാച്ച്ബാക്ക് അവതരിപ്പിച്ചു. ഇത് മാഗ്ന,...

വിമാനത്തിലെ എ സിക്ക് തകരാര്‍, കൊടുംചൂടിൽ മണിക്കൂറുകൾ, വലഞ്ഞ് യാത്രക്കാർ

വിമാനത്തിലെ എയര്‍ കണ്ടീഷണര്‍ സംവിധാനം തകരാറിലായതോടെ കൊടുംചൂടില്‍ വലഞ്ഞ് യാത്രക്കാര്‍. തായ് എയര്‍വേയ്സ് വിമാനത്തിലാണ് സംഭവം ഉണ്ടായത്. തായ് എയര്‍വേയ്സിന്‍റെ റ്റി ജി 917 വിമാനത്തിലാണ് സംഭവം....

അജ്ഞാത വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : തിരുവനന്തപുരം കരകുളം പാലത്തിന് സമീപം അജ്ഞാത വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. ആര്യനാട് - പുതുകുളങ്ങര സ്വദേശി ഗീത (37) ആണ് മരിച്ചത്....

കെ റെയില്‍; കേന്ദ്ര സർക്കാരിനെ നേരിട്ട് സമീപിക്കാൻ ഒരുങ്ങി സമര സമിതി

ദില്ലി : കെ യിൽനെതിരെ കേന്ദ്ര സർക്കാരിനെ നേരിട്ട് സമീപിക്കാൻ ഒരുങ്ങി സമര സമിതി.റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിന് 25000 പേര് ഒപ്പിട്ട ഭീമ ഹർജി സമർപ്പിക്കുമെന്ന്....

ഒരു ട്രക്ക് ഡ്രൈവറുടെ ദാരുണമായ മരണമാണ് ഇവിടെ പ്ലാസ്റ്റിക് വാട്ടർബോട്ടിലുകൾ സമർപ്പിക്കുന്നത്തിനു കാരണം

ഒരു ട്രക്ക് ഡ്രൈവറുടെ ദാരുണമായ മരണമാണ് ഈ ക്ഷേത്രത്തിലെ ഈ തനത് ആചാരത്തിന് പിന്നിലെ കാരണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ട്രക്ക് ഡ്രൈവർ 1999 -ൽ ഈ ക്ഷേത്രത്തിന്...

മകളുടെ മരണത്തോടെ ഉപേക്ഷിച്ച ആംബുലൻസ് ദീപ വീണ്ടുമോടിച്ചു വയനാട്ടിലേക്ക്

മക്കളെ നഷ്ടപ്പെടുന്ന അമ്മയുടെ നൊമ്പരം ദീപ ജോസഫിന് നന്നായി അറിയാം. രക്താര്‍ബുദം ബാധിച്ച് ജീവിതത്തിലെ മാലാഖയായിരുന്ന മകള്‍ എയഞ്ചല്‍ മരിയ പത്ത് മാസം മുമ്പാണ് ദീപയെ വിട്ടുപോയത്....

ഡബിൾ ഡെക്കർ ബസും കാറും കൂട്ടിയിടിച്ചു, 7 പേർക്ക് ദാരുണാന്ത്യം

ദില്ലി : ഉത്തർപ്രദേശിലെ ഇറ്റാവയിൽ ഞായറാഴ്ച പുലർച്ചെ ഡബിൾ ഡക്കർ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. റായ്ബറേലിയിൽ നിന്ന് ദില്ലിയിലേക്ക് പോവുകയായിരുന്ന ബസ്...