Vehicle

ട്രാക്കിൽ 70 കിലോയുടെ സിമന്റ് കട്ടകൾ: രാജസ്ഥാൻ

രാജസ്ഥാനിലെ അജ്മീറിൽ ട്രെയിൻ പാളം തെറ്റാനുള്ള ശ്രമം പരാജയപ്പെട്ടു, ട്രാക്കിൽ സിമൻ്റ് കട്ടകൾ കണ്ടെത്തി   ജയ്പുർ∙ രാജസ്ഥാനിലെ അജ്മീറിൽ ട്രെയിൻ അട്ടിമറിക്ക് ശ്രമം. ഫുലേര–അഹമ്മദാബാദ് പാതയിലെ...

വിലയിലും ഞെട്ടിച്ച് പുതിയ ഹ്യുണ്ടായി അൽകസാർ; 70-ൽ അധികം സുരക്ഷാ ഫീച്ചറുകൾ, ഡിജിറ്റൽ കീ

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ഫുള്‍ സൈസ് എസ്.യു.വി. മോഡല്‍ അല്‍കസാറിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. ആറ്, ഏഴ് സീറ്റര്‍ ഓപ്ഷനുകളില്‍ ഇന്റലിജെന്റ്...

വിമാനങ്ങൾ വൈകുന്നു;തിരുവനന്തപുരം വിമാനത്താവളത്തിൽ കരാർ ജീവനക്കാരുടെ പണിമുടക്ക്

  തിരുവനന്തപുരം ∙ വിമാനത്താവളത്തിലെ കരാർ ജീവനക്കാരുടെ പണിമുടക്കിൽ വിമാനങ്ങൾ അര മണിക്കൂർ വരെ വൈകുന്നു. ഒരു സർവീസും റദ്ദാക്കിയിട്ടില്ലെന്നും അധിക ജീവനക്കാരെ വിന്യസിച്ചിട്ടുണ്ടെന്നും വിമാനത്താവള അധിക‍ൃതർ...

പിക്കപ്പ്‌വാനിൽ ഇടിച്ചു; 17കാരന് ദാരുണാന്ത്യം ഫുട്‌ബോൾ സെലക്‌ഷനായി പോകുന്നതിനിടെ ബൈക്ക്

തൊടുപുഴ∙ തൊടുപുഴ – പുളിയന്മല സംസ്ഥാന പാതയിൽ ഇടുക്കി പൈനാവിനു സമീപം മീന്മുട്ടിയിൽ ഉണ്ടായ ‌വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നെടുങ്കണ്ടം കൂട്ടാർ സ്വദേശി ഷാരിഖ്(17) ആണ് മരിച്ചത്....

കേസെടുത്ത് പൊലീസ്- വിഡിയോറോഡിൽ ‘വർണ’ പുക പടർത്തി വിവാഹ സംഘത്തിന്റെ കാർ യാത്ര;

  നാദാപുരം∙ റോഡിലാകെ വിവിധ വർണങ്ങളിൽ പുക പടർത്തി കാർ യാത്ര നടത്തിയ വിവാഹ സംഘത്തിലെ യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. യുവാക്കളുടെ യാത്ര മറ്റു യാത്രക്കാർക്കും വീട്ടുകാർക്കും...

3 കോസ്റ്റ് ഗാർഡ് അംഗങ്ങളെ കാണാതായി; ഹെലികോപ്റ്റർ കടലിൽ പതിച്ചു

  ന്യൂഡൽഹി∙ രക്ഷാദൗത്യത്തിനിടെ അറബിക്കടലിൽ അടിയന്തര ലാൻഡിങ്ങിന് ശ്രമിച്ച ഹെലികോപ്റ്ററിലെ മൂന്നു കോസ്റ്റ് ഗാർഡ് (ഐസിജി) അംഗങ്ങളെ കാണാതായി. തിങ്കളാഴ്ച രാത്രിയാണ് സംഭവമെന്ന് ഐസിജി അധികൃതർ അറിയിച്ചു....

ബസ് മോഷ്ടിച്ചു; രാത്രിയാത്രയ്ക്ക് വാഹനമില്ല,മുൻ ഡ്രൈവർ കുന്നംകുളത്ത് പിടിയിൽ

കുന്നംകുളം∙ പുലർച്ചെ യാത്ര പോകാൻ വഴിയില്ലാതെ വന്നതോടെ ബസ് മോഷ്ടിച്ചു കൊണ്ടുപോയി മുൻ ഡ്രൈവർ. തൃശൂർ കുന്നംകുളത്താണ് വിചിത്രമായ മോഷണം നടന്നത്. സംഭവത്തിൽ ബസിന്റെ മുൻ ഡ്രൈവർ...

ഇ6 പകരക്കാരനായി എം6 ഇന്ത്യയിലെത്തിക്കാൻ BYD; 530 കിലോമീറ്റർ റേഞ്ച്, കാഴ്ചയിലും അഴക്

ലോകത്തില്‍ തന്നെ ഇലക്ട്രിക് വാഹനങ്ങളില്‍ വന്‍ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന കമ്പനിയാണ് ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബി.വൈ.ഡി. ഇ6, ആറ്റോ3, സീല്‍ എന്നീ മൂന്ന് വാഹനങ്ങള്‍ ബി.വൈ.ഡി. ഇന്ത്യയിലും...

ഇക്കാര്യം നിർബന്ധമായും ചെയ്തിരിക്കണം, അല്ലെങ്കിൽ പെടും; വണ്ടി പൊളിച്ചുവിൽക്കാൻ ഉദ്ദേശമുണ്ടോ

പഴയ ഉപയോഗശൂന്യമായ വാഹനങ്ങള്‍ വീട്ടില്‍ കിടന്ന് നശിക്കുന്നതു കണ്ട് ആക്രിവിലയ്ക്ക് വിറ്റൊഴിവാക്കാനുള്ള പ്ലാനില്‍ ആണോ? ആക്രിക്കാര്‍ക്ക് പൊളിച്ചുകൊടുക്കുന്നതെല്ലാം കൊള്ളാം, അതിനുമുന്‍പ് ചില നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ വിറ്റുകിട്ടിയ തുകയും...

26 ദിവസത്തിൽ ക്യാമറ പിടിച്ചത് 1.23 ലക്ഷം കേസ്; ബെംഗളൂരു-മൈസൂരു പാതയിൽ 150 കി.മീ. കടന്നും വേഗം

ബെംഗളൂരു-മൈസൂരു പാതയില്‍ വാഹനങ്ങളുടെ അതിവേഗം നിയന്ത്രിക്കാനാവാതെ ട്രാഫിക് പോലീസ്. എ.ഐ. ക്യാമറകളുള്‍പ്പെടെ സ്ഥാപിച്ച് അതിവേഗക്കാരുടെ പേരില്‍ നിയമനടപടി സ്വീകരിക്കുന്നത് തുടരുമ്പോഴും നിയമലംഘനത്തിന് കുറവില്ല. ഓഗസ്റ്റ് ഒന്നുമുതല്‍ 26...