32.85 കി.മീ മൈലേജ്; സ്വിഫ്റ്റിന്റെ സിഎൻജി മോഡൽ എത്തി
കഴിഞ്ഞ മെയില്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ പുതു തലമുറ സ്വിഫ്റ്റ് ഇന്ത്യയിലെ ജനപ്രിയ കാറുകളുടെ പട്ടികയില്‍ മുന്നിലുണ്ട്. പുറത്തിറങ്ങി നാലു മാസം കൊണ്ട് 67,000ത്തിലേറെ പുതുതലമുറ സ്വിഫ്റ്റുകളുടെ വില്‍പന...