Sports

ദേശിയ ഗെയിംസ് ഫുട്‌ബോളില്‍ കേരളത്തിന് സ്വര്‍ണം

ഡെറാഢൂണ്‍: ദേശീയ ഗെയിംസ് ഫുട്ബോളില്‍ കേരളത്തിന് സ്വര്‍ണം. എതിരില്ലാത്ത ഒരു ഗോളിന് ഉത്തരാഖണ്ഡിനെ തകര്‍ത്താണ് കേരളം സ്വര്‍ണമണിഞ്ഞത്. 53ാം മിനിറ്റില്‍ കേരളത്തിന്റെ മുന്നേറ്റതാരം ഗോകുല്‍ സന്തോഷാണ് കേരളത്തിനായി...

ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് വിജയം

നാഗ്‌പൂര്‍: ശുഭ്‌മാന്‍ ഗില്ലും ശ്രേയസ് അയ്യരും അക്‌സര്‍ പട്ടേലും നേടിയ അര്‍ദ്ധ സെഞ്ച്വറികള്‍ നാഗ്‌പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ മൈതാനത്ത് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍...

മഹാ കുംഭമേള: ഇതുവരെ സ്നാനം നടത്തിയത് 38.97 കോടി പേർ.

  പ്രയാഗ് രാജ് : ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുപ്രകാരം മഹാ കുംഭമേളയിൽ ഇതുവരെ സ്നാനം നടത്തിയത് 38.97 കോടി പേർ. ഇന്നലെ മാത്രം 67.68...

KSU തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി സച്ചിദാനന്ദ് BJP യില്‍ ചേര്‍ന്നു

തൃശ്ശൂര്‍: കെഎസ്‌യു തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി സച്ചിദാനന്ദ് ബിജെപിയില്‍ ചേര്‍ന്നു. കൊടുങ്ങല്ലൂരില്‍ നടന്ന ചടങ്ങില്‍ സച്ചിദാനന്ദിനെ ബിജെപി തൃശ്ശൂര്‍ സൗത്ത് ജില്ല പ്രസിഡന്റ് ശ്രീകുമാര്‍ സ്വീകരിച്ചു.

സിപിഎം വാക്കുപാലിച്ചില്ല : കൊല്ലത്ത് ഇടതു മുന്നണിയിൽ അഭ്യന്തരകലാപം

കൊല്ലം :  നഗര സഭ മേയർ സ്ഥാനംവിട്ട് നൽകാതെ, മുൻ ധാരണ പാലിക്കാത്തതിൽ പ്രതിഷേധിച്ച്‌ ഡെപ്യുട്ടി മേയർസ്ഥാനം സിപിഐയുടെ കൊല്ലം മധു രാജിവെച്ചു. കൂടെ പാർട്ടിയുടെ സ്റ്റാൻഡിംഗ്...

BKS നടത്ത മത്സരം: ദത്താ റാം ദൽവി, കോമൾ പാൽ എന്നിവർ ഒന്നാം സ്ഥാനം നേടി

പുരുഷ വിഭാഗത്തിൽ ദത്താ റാം ദൽവി, സുജിത് സിംഗ് രാജൻ സിംഗ് ജേതാക്കൾ വനിതാവിഭാഗത്തിൽ കോമൾ പാൽ , പ്രിയ വിജയ കുമാർ ഗുപ്ത , കൗസല്യ...

കേരളത്തിലെ 32 സ്‌റ്റേഷനുകൾ വികസിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി : വികസനത്തിനായി കേരളത്തിന് 3042 കോടി രൂപ

  ദില്ലി: റെയിൽവെ വികസന പ്രഖ്യാപനങ്ങളുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിലെ 32 സ്‌റ്റേഷനുകൾ വികസിപ്പിക്കുമെന്നും റെയിൽവേ വികസനപ്രവർത്തങ്ങൾക്കായി കേരളത്തിന് 3042 കോടി രൂപ നീക്കിവെച്ചതായും ദില്ലിയിൽ...

“കാലത്തെ അതിജീവിക്കുന്ന മോചനമന്ത്രമാണ് ശ്രീനാരായണ ദർശനം – എൻ. കെ.പ്രേമചന്ദ്രൻ എം.പി.

    നവിമുംബൈ : ശ്രീനാരായണ ദർശനം കാലാതീതവും മനുഷ്യമോചന മന്ത്രവുമാണെന്നും ആത്മീയ പൗരോഹിത്യത്തിൽ നിന്നും ആത്മീയ ജനാധിപത്യത്തിലേക്കുള്ള ആഹ്വാനം കൂടിയായിരുന്നു ശ്രീനാരായണ ദർശനമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി....

ദേശീയ ഗെയിംസ് : കേരളത്തിന് ആറാം സ്വര്‍ണം

  ഹൽദ്വാനി:ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസിലെ വനിതാ വോളിബോൾ മത്സരത്തിൽ കേരളത്തിന് സ്വർണം. തമിഴ്നാടിനെ 3–2ന് തോല്‍പ്പിച്ചാണ് കേരളം ആറാം സ്വര്‍ണം സ്വന്തമാക്കിയത്.മത്സരത്തില്‍ ആദ്യ സെറ്റ്...

ചൈനീസ് പുതുവർഷാഘോഷത്തിൽ മലയാളത്തനിമയും!

ഹോങ് കോങ്: ഹോങ്ക് കോങ്ൽ നടന്ന ചൈനീസ് പുതു വത്സാരാഘോഷങ്ങൾക്ക് മലയാളത്തനിമയുടെ മിഴിവേകി മലയാളം അക്കാദമി. ഹോങ് കോങ്ങിൽ എല്ലാ വർഷവും നടക്കുന്ന ചൈനീസ് പുതുവത്സരാഘോഷ പരിപാടിയിലാണ്...