ജാതിമരങ്ങളിലെ ഇലയുണക്കവും വീഴാതെ നാരുകളിൽ ചുറ്റി തൂങ്ങിനിൽക്കുന്നതും രോഗമോ, കീടബാധയോ?
ജാതിമരങ്ങളിലെ ഇലയുണക്കവും അതുതന്നെ താഴെ വീഴാതെ നാരുകളിൽ ചുറ്റി തൂങ്ങിനിൽക്കുന്നതും കീടബാധയല്ല. കുമിൾ രോഗമാണ്. ഇതുരണ്ടു വിധമുണ്ട്. നേർത്ത വെളുത്ത നൂലുകൾ പോലെയും കറുത്ത് നേർത്ത പട്ടുനൂലുകൾ...