എഴുപതോളം കവർച്ചക്കേസുകളിലെ പ്രതി ‘സ്പൈഡർ സതീഷ് റെഡ്ഡി’ അറസ്റ്റിൽ
പോത്തൻകോട് : ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എഴുപതോളം കവർച്ചക്കേസുകളിലെ പ്രതി വിശാഖപട്ടണം സ്വദേശി ‘സ്പൈഡർ സതീഷ് റെഡ്ഡി’ (കാരി സട്ടി ബാബു–36) അറസ്റ്റിൽ. തിരുവനന്തപുരം മംഗലപുരം നെല്ലിമൂടുള്ള വീട്ടിൽനിന്ന്...