Sports

തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു 35,000 ക്യുസെക്സ് വെള്ളം പുറത്തേയ്ക്ക് ഒഴുകി

ബെംഗളൂരു : കർണാടക കൊപ്പൽ ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റ് തകർന്നു. പൊട്ടിയ ഗേറ്റിലൂടെ 35,000 ക്യുസെക്സ് വെള്ളം പുറത്തേക്ക് ഒഴുകി. ആകെ 35 ഗേറ്റുകളാണ്...

ബംഗ്ലാദേശിൽ വീണ്ടും വിദ്യാർഥി പ്രക്ഷോഭം

ധാക്ക: ഷെയ്ഖ് ഹസീനയെ പ്രധാനമന്ത്രിസ്ഥാനത്ത് നിന്ന് രാജിവെപ്പിച്ച് നാടുകടത്തിയ ബംഗ്ലാദേശിലെ വിദ്യാര്‍ഥി പ്രക്ഷോഭം സുപ്രീംകോടതി ചീഫ് ജസ്റ്റിലേക്കും തിരിയുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെയും ജഡ്ജിമാരുടെയും രാജി...

ഡി.ഡി.എൻ.സി.പരീക്ഷ തീയതികളിൽ മാറ്റം

സ്‌കോൾ കേരള ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്‌സിങ് കെയർ കോഴ്‌സ് ആദ്യ ബാച്ച് തിയറി, പ്രായോഗിക പരീക്ഷ തീയതികളിൽ മാറ്റംവരുത്തി.18-നു നടത്താൻ നിശ്ചയിച്ചിരുന്ന ഡി.ഡി.എൻ.01 പരീക്ഷ സെപ്റ്റംബർ...

ദക്ഷിണധ്രുവത്തിലും ആഴക്കടലിലും മാത്രം കാണുന്ന പക്ഷികൾ ചിലത് ഇന്ത്യന്‍ സമുദ്രതീരത്ത്

ദക്ഷിണധ്രുവത്തിലും ആഴക്കടലിലും മാത്രം കാണുന്ന പക്ഷികളില്‍ ചിലത് ഇന്ത്യന്‍ സമുദ്രതീരത്ത് എത്തുന്നതായി നിരീക്ഷണം. കാലങ്ങളായി പക്ഷിനിരീക്ഷണം നടത്തുന്ന സംഘമാണ് അതിഥികളായി എത്തിയ ഈ പക്ഷികളുടെ സാന്നിധ്യം റിപ്പോര്‍ട്ട്...

ഇന്ത്യയിലേക്ക് അനധികൃതമായിനുഴഞ്ഞുകയറ്റം; ബംഗാൾ അതിർത്തി സംരക്ഷണ സേന

കൊൽക്കത്ത : ബംഗ്ലദേശ് ആഭ്യന്തരസംഘർഷത്തിനിടെ ഇന്ത്യയിലേക്ക് അനധികൃതമായി നുഴഞ്ഞുകയറാനുള്ള ശ്രമം പരാജയപ്പെടുത്തി അതിർത്തി സംരക്ഷണ സേന (ബിഎസ്എഫ്). ആയിരത്തോളം വരുന്ന ബംഗ്ലദേശ് അഭയാർഥികൾ ബംഗാളിലെ കൂച്ച് ജില്ലയിലെ...

പ്രധാനമന്ത്രി മോദിയെ ഗവർണറും മുഖ്യമന്ത്രിയും വിമാനത്താവളത്തിൽ സ്വീകരിച്ചു

കണ്ണൂർ: വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. ശനിയാഴ്ച രാവിലെ 11.10-ന് വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ അദ്ദേഹം കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങി....

കോട്ടയം നഗരസഭയില്‍ പെൻഷൻ ഫണ്ടിൽ നിന്ന് മൂന്ന് കോടി രൂപ തട്ടിയെടുത്ത സംഭവം

കോട്ടയം: കോട്ടയം നഗരസഭയില്‍നിന്ന് മൂന്നുകോടി രൂപ തട്ടിയ സംഭവത്തില്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. നിലവില്‍ വൈക്കം നഗരസഭയിലെ ക്ലാര്‍ക്കായ അഖില്‍ സി. വര്‍ഗീസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്....

വയനാട് സൂചിപ്പാറയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്തു

മേപ്പാടി: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള ജനകീയ തിരച്ചിലിൽ വെള്ളിയാഴ്ച കണ്ടെത്തിയ മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്തു. പരപ്പൻപാറയ്ക്ക് സമീപം സൂചിപ്പാറയിൽനിന്നും കാന്തൻപാറയിൽനിന്നും വെള്ളം ഒഴുകിയെത്തുന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ...

ചൈനീസ് റോക്കറ്റ് തകർന്നു;ഭീഷണിയായി അവശിഷ്ടങ്ങൾ, ആശങ്ക

ചൈനീസ് ബഹിരാകാശ റോക്കറ്റായ ലോങ് മാര്‍ച്ച് 6എ തകര്‍ന്നു. ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വെച്ചാണ് റോക്കറ്റ് തകര്‍ന്നത്. ഇതിന്റെ ഫലമായി ഭ്രമണ പഥത്തിലെ മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ക്ക്...

പി.ആർ. ശ്രീജേഷിന് ഇന്ത്യൻ ജൂനിയർ ഹോക്കി ടീം മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചു

പാരീസ്: വിരമിച്ച ഗോള്‍ക്കീപ്പര്‍ പി.ആര്‍. ശ്രീജേഷിനെ ഇന്ത്യയുടെ ഹോക്കി ജൂനിയര്‍ ടീം മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചു. ഹോക്കി ഇന്ത്യയാണ് പ്രഖ്യാപനം നടത്തിയത്. ഇതിഹാസം മറ്റൊരു ഐതിഹാസിക നീക്കത്തിലേക്ക്...