Sports

സൈലന്റ്‌വാലിയിലൂടെ ഇനി സായാഹ്ന സഫാരിയും ആസ്വദിക്കാം

പാലക്കാട് ജില്ലയിലായി പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന സൈലന്റ്‌വാലി ദേശീയോദ്യാനത്തിൽ ഇനി സായാഹ്ന സഫാരി ആരംഭിക്കുന്നു. മുക്കാലിമുതൽ കീരിപ്പാറവരെയുള്ള നാലുകിലോമീറ്റർ ദൂരം വനംവകുപ്പിൻ്റെ വാഹനത്തിൽ സഞ്ചരിക്കാം. സംസ്ഥാന വനവികസന...

ഗാന്ധിജി പഠിച്ചത് വിദേശത്തെന്നു മന്ത്രി ബിന്ദു; ചൊറിഞ്ഞു സംസാരിക്കരുതെന്ന് വി.ഡി.സതീശൻ

തിരുവനന്തപുരം∙ വിദേശ സർവകലാശാലകളിലേക്കുള്ള വിദ്യാ‍ർഥികളുടെ കുടിയേറ്റം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിൽ നിയമസഭയിൽ വാക്പോര്. ഏറ്റവും ഗൗരവമുള്ള കാര്യത്തിൽ മന്ത്രി ചൊറിഞ്ഞുകൊണ്ട് സംസാരിക്കരുതെന്ന് പ്രതിപക്ഷ...

സഹപ്രവർത്തകരേയും മാനേജർമാരേയും വിൽപ്പനയ്ക്ക്; ചൈനയിലെ യുവാക്കളുടെ പുതിയ ട്രെൻഡ്

ജോലിയിലെ സമ്മർദ്ദത്തെ മറികടക്കാൻ പുതിയ ട്രെൻഡുമായി ചൈനീസ് യുവതലമുറ. ജോലി സ്ഥലത്ത് തങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന സഹപ്രവർത്തകരെയും, മാനേജർമാരെയും സാധനങ്ങൾ വിൽക്കുന്ന പ്ലാറ്റ്‌ഫോമുകളിൽ വിൽക്കാനുണ്ടെന്ന തലക്കെട്ടോടെ പോസ്റ്റ്...

ആകാശത്തേക്ക് വെടിവച്ചിട്ടും കീഴടങ്ങിയില്ല, പിന്നെ മുട്ടിന് താഴേക്ക്; മോഷണസംഘം പിടിയിൽ‌

മംഗളൂരു∙ ഇന്ത്യയിലൊട്ടാകെ വിവിധ കേസുകളിൽ പ്രതിയായ ഛഡ്‌ഡി മോഷണ സംഘാംഗങ്ങളെ മംഗളൂരു പൊലീസ് വെടിവച്ച് കീഴ്‌പ്പെടുത്തി. ബുധനാഴ്ച രാവിലെ മംഗളൂരു നഗരത്തിലെ മൽക്കി ബസ് സ്റ്റാന്റിന് സമീപത്തായിരുന്നു...

‘അപകട ശേഷം മിഹിർ കാമുകിയെ വിളിച്ചത് 40 തവണ’; ചോദ്യം ചെയ്യാനായി യുവതിയെയും കസ്റ്റഡിയിലെടുത്തേക്കുമെന്ന് പൊലീസ്

മുംബൈ: ബിഎംഡബ്ല്യു കാർ ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിച്ച ശേഷം മിഹിർ കാമുകിയെ വിളിച്ചത് 40 തവണയെന്ന് പൊലീസ്. കാമുകിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തേക്കുമെന്ന് പൊലീസ് പറഞ്ഞു....

മിന്നലാക്രമണത്തിൽ ഒറ്റ ദിവസം മരിച്ചത് 38 പേർ; അതീവ അപകടമെന്ന് ഭരണകൂടം

ഉത്തർപ്രദേശിൽ ബുധനാഴ്ചയുണ്ടായ മിന്നലാക്രമണത്തിൽ വ്യത്യസ്ത ഇടങ്ങളിലായി 38 പേർ മരിച്ചു. വെള്ളപ്പൊക്കത്തിൽ സംസ്ഥാനം പിടിമുറുക്കുന്നതിനിടെയാണ് മിന്നൽ ആക്രമണവും ദുരന്തം വിതച്ചത്. ബുധനാഴ്ച വൈകിട്ട് നാലിനും ആറിനും ഇടയിൽ...

ഇന്ത്യ–ചൈന അതിർത്തിയിൽ സ്വർണക്കടത്ത്; ഐടിബിപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വേട്ട

ലഡാക്ക്∙ ചൈനയിൽ നിന്നു വൻതോതിൽ സ്വർണം കടത്തിയതിനു ലഡാക്കിലെ ലേ ജില്ലയിലെ ന്യോമ സെക്ടറിൽ രണ്ടു പേർ പിടിയിൽ. ഇവരിൽനിന്നും 108 കിലോ സ്വർണം പിടികൂടിയതായി ഇൻഡോ–ടിബറ്റൻ...

ബഹിരാകാശത്തിരുന്ന് ഇന്ത്യ എല്ലാം കാണും;ബഹിരാകാശ നിലയത്തിന്റെ സുപ്രധാന വിവരങ്ങൾ വെളിപ്പെടുത്തി ISRO

സ്വന്തമായി ഒരു ബഹിരാകാശ നിലയം സ്ഥാപിക്കുകയെന്നത് ഇന്ത്യയുടെ സ്വപ്‌നപദ്ധതിയാണ്. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ആ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ജോലികളിലാണ്. ഭാരതീയ അന്തരീക്ഷ സ്‌റ്റേഷന്‍ (ബിഎഎസ്) എന്നാണ്...

കഠ്‌വ ആക്രമണം: ഭീകരർക്കായുള്ള തിരച്ചിൽ തുടരുന്നു; 24 പേരെ കസ്റ്റഡിയിലെ‍ടുത്ത് സൈന്യം

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ കഠ്‍വയിലുണ്ടായ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവർക്കായി അന്വേഷണം തുടരുന്നു.ഭീകരരുമായി ബന്ധമുണ്ടെന്നു കരുതുന്ന 24 പേരെ കസ്റ്റഡിയിലെടുത്തെന്ന് അധികൃതർ അറിയിച്ചു. കഠ്‌വയ്ക്കു പുറമേ ഉധംപൂർ,...

കലവൂരിൽ കടലിൽ കുളിക്കാനിറങ്ങി; വിദ്യാർഥി മുങ്ങിമരിച്ചു

കലവൂർ (ആലപ്പുഴ) ∙ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. കലവൂർ സ്വദേശി ഫ്രാൻസിസ് (19) ആണ് മരിച്ചത്. പൊള്ളേത്തൈയിലെ കടപ്പുറത്ത് ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സുഹൃത്തുക്കൾക്കൊപ്പം...