Sports

ഗംഗാവലിപുഴയിൽ കലക്കവെള്ളം;അർജുൻ ദൗത്യം ദുഷ്കരമാകും

ഷിരൂർ : ഗംഗാവലിപുഴയിൽ കലക്കവെള്ളമായതിനാൽ അർജുനെ കണ്ടെത്താനുള്ള ദൗത്യം ദുഷ്കരമായേക്കുമെന്നു വിലയിരുത്തൽ. നാവികസേന ഗംഗാവലി പുഴയിൽ തിരച്ചിൽ തുടങ്ങി. എൻഡിആർഎഫിന്റെ മുങ്ങൽ വിദഗ്ധരും തിരച്ചിൽ നടത്തും. കലക്കവെള്ളമായതിനാൽ...

മുത്തശ്ശിക്കൊപ്പം കാണാതായ പിഞ്ചു കുഞ്ഞിനെ മരിച്ച നിലയിൽ

നെടുങ്കണ്ടം: മുത്തശ്ശിക്കൊപ്പം കാണാതായ പിഞ്ചു കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉടുമ്പൻചോല പുത്തൻപുരയ്ക്കൽ ചിഞ്ചുവിന്റെ രണ്ടു മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് പുരയിടത്തിനടുത്തെ തോട്ടുവക്കത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്....

‘വസ്ത്രമില്ലാതെ മൃതദേഹം, ഇടുപ്പെല്ല് തകർന്നു; നെഞ്ചുരോഗ വിഭാഗത്തിലെ ഒരാൾക്കു പങ്കുണ്ട്’; ആരോപണങ്ങളുമായി കുടുംബം

കൊൽക്കത്ത : ആർ.ജി.കാർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ‍ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ആരോപണങ്ങളുമായി കുടുംബം. മകൾ ആത്മഹത്യ ചെയ്തുവെന്നാണ് ആദ്യം അറിയിച്ചതെന്നും ആശുപത്രിക്ക്...

നിക്ഷേപ തട്ടിപ്പ്; തൃശൂരിൽ കെപിസിസി സെക്രട്ടറി കസ്റ്റഡിയിൽ

തൃശൂർ : നിക്ഷേപത്തട്ടിപ്പു കേസിൽ കെപിസിസി സെക്രട്ടറി കസ്റ്റഡിയിൽ. ഹീവാൻസ് നിധി ലിമിറ്റഡ് എംഡിയായ സി.എസ്.ശ്രീനിവാസൻ ആണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. സ്ഥാപനത്തിന്റെ ചെയർമാനായ വ്യവസായി ടി.എ.സുന്ദർ മേനോനെ...

ആറ് പുതിയ ഇനം സുഗന്ധവ്യഞ്ജനങ്ങൾ

കോഴിക്കോട്: കാർഷികമേഖലയ്ക്ക് മുതൽക്കൂട്ടായി ആറ് പുതിയ ഇനം സുഗന്ധവ്യഞ്ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. രണ്ടിനം ഏലം, ജാതി, പെരിഞ്ചീരകം, മാങ്ങ ഇഞ്ചി, അജ്വെയ്ൻ തുടങ്ങിയവയാണ് പുതിയ ഇനങ്ങൾ....

‘അമ്മ’ കോംപ്ലക്സ് ഹാളിൽ നൃത്ത ശില്പശാല സംഘടിപ്പിച്ച;മുഖ്യാതിഥിയായി മമ്മൂട്ടി

അമ്മ' കോംപ്ലക്സ് ഹാളിൽ സംഘടിപ്പിച്ച രണ്ടുദിവസത്തെ നൃത്ത ശില്പശാലയുടെ സമാപന ചടങ്ങിൽ നടൻ മമ്മൂട്ടി മുഖ്യാതിഥിയായി പങ്കെടുത്തു. നടനും സംവിധായകനുമായ ബേസിൽ ജോസഫ് ചടങ്ങിൽ സന്നിഹിതനായിരുന്നു. ക്യാമ്പിൽ പങ്കെടുത്തവർക്ക്...

കടം നൽകിയവർ പണം ചോദിരിക്കാൻ;ഏഴു വയസ്സുകാരിയായ കിണറ്റിലെറിഞ്ഞ് കൊന്നു

ചെന്നൈ: കടം വാങ്ങിയ പണം ചോദിച്ചെത്തുന്നവരുടെ സഹതാപം പിടിച്ചുപറ്റാന്‍ യുവതി ഏഴു വയസ്സുകാരിയായ മകളെ കിണറ്റിലെറിഞ്ഞ് കൊന്നു. കള്ളക്കുറിച്ചി ശങ്കരാപുരം സ്വദേശി പ്രകാശിന്റെ ഭാര്യ സത്യ (30)...

കുഞ്ഞു ജനിച്ചപ്പോൾ കരഞ്ഞിരുന്നെന്നു യുവതി;പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

ആലപ്പുഴ∙ തകഴിയിലെ നവജാത ശിശുവിന്റെ മരണത്തിൽ നിർണായക വഴിത്തിരിവ്‌. കുഞ്ഞു ജനിച്ചപ്പോൾ കരഞ്ഞിരുന്നെന്നു യുവതി തന്നോട് പറഞ്ഞിരുന്നതായി യുവതിയെ ചികിത്സിക്കുന്ന ഡോക്ടർ മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ...

മുസ്‌ലിം പോലീസുകാരന് താടി വെക്കാമോ: ഹർജി പരിശോധിക്കാൻ സുപ്രീംകോടതി

ന്യൂഡൽഹി: മുസ്‌ലിം പോലീസുകാരന് മതാചാരത്തിന്റെ ഭാഗമായി താടി വെക്കാമോ എന്നവിഷയം പരിശോധിക്കാൻ സുപ്രീംകോടതി. മഹാരാഷ്ട്ര റിസർവ് പോലീസ് സേനയിലെ മുസ്‌ലിം സമുദായക്കാരനായ കോൺസ്റ്റബിളിനെ താടിവെച്ചതിന്റെ പേരിൽ സസ്പെൻഡ്...