Sports

ഒളിംപിക്സ് ഹോക്കി ക്വാര്‍ട്ടര്‍: ലീഡെടുത്ത് ഇന്ത്യ

പാരീസ് : ഒളിംപിക്സ് പുരുഷ വിഭാഗം ഹോക്കി ക്വാര്‍ട്ടറില്‍ ബ്രിട്ടനെതിരെ ആദ്യം ലിഡെടുത്ത ഇന്ത്യക്കെതിരെ തിരിച്ചടിച്ച് ബ്രിട്ടൻ. ഗോള്‍രഹിതമായ ആദ്യ ക്വാര്‍ട്ടറിനുശേഷം രണ്ടാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തില്‍ പെനല്‍റ്റി...

ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനം ടൈ ആയിട്ടും എന്തുകൊണ്ട് സൂപ്പർ ഓവർ ഉണ്ടായില്ല?

കൊളംബോ : ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം ടൈ ആയിട്ടും എന്തുകൊണ്ടാണ് സൂപ്പര്‍ ഓവറിലൂടെ വിജയിയെ തീരുമാനിക്കാതിരുന്നത് എന്ന് ആരാകരുടെ മനസിലുയര്‍ന്ന ചോദ്യമാണ്. എന്നാല്‍ സൂപ്പര്‍...

നിസാൻ എക്‌സ്-ട്രെയിലിന് ഇന്ത്യയിൽ 49.92 ലക്ഷം രൂപ

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്റെ ഇന്ത്യയിലെ വാഹനനിരയിലേക്ക് കഴിഞ്ഞ ദിവസം എത്തിയ എക്‌സ്-ട്രെയില്‍ എന്ന എസ്.യു.വിയുടെ വില പ്രഖ്യാപിച്ചു. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത്...

ഷൂട്ടിങ്ങിൽ അർജുൻ ബബുതയ്ക്ക് മെഡൽ ഇല്ല; ഇന്ത്യയ്ക്കു നിരാശ

പാരിസ് : 10 മീറ്റർ എയർ റൈഫിള്‍ ഫൈനലിൽ അർജുൻ ബബുതയ്ക്ക് മെഡൽ ഇല്ല. മെ‍ഡൽ പോരാട്ടത്തിൽ മുന്നിലുണ്ടായിരുന്ന അർജുന് അവസാന അവസരത്തിലാണു പാളിയത്. ആദ്യ അഞ്ചു...

ടെന്നീസ് സ്റ്റാര്‍ രോഹൻ ബൊപ്പണ്ണ ഇന്ത്യന്‍ കുപ്പായത്തില്‍ നിന്ന് വിരമിച്ചു

പാരിസ് : ടെന്നീസ് താരം രോഹൻ ബൊപ്പണ്ണ ഇന്ത്യന്‍ കുപ്പായത്തില്‍ നിന്ന് വിരമിച്ചു. പാരിസ് ഒളിംപിക്‌സില്‍ നിന്ന് നേരത്തെ പുറത്തായതിന് പിന്നാലെയാണ് ബൊപ്പണ്ണയുടെ വിരമിക്കല്‍ പ്രഖ്യാപനം. ഇന്ത്യക്കായി...

മിക്സഡ് ടീം ഇനത്തിൽ മനു ഭാകറും സരബ്ജോത് സിങ്ങും ഇറങ്ങും

പാരിസ് : ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്കു വീണ്ടും വെങ്കല മെഡൽ പ്രതീക്ഷ. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ വെങ്കല പോരാട്ടത്തിന് യോഗ്യത നേടി മനു...

മണിപ്പുർ കലാപം; ഡൽഹിയിൽ ചർച്ച നടത്തി മോദിയും ബിരേൻ സിങ്ങും

ന്യൂഡൽഹി : കലാപം പൊട്ടിപ്പുറപ്പെട്ട മണിപ്പുരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ബിരേൻ സിങ്ങും . ഡൽഹി ബിജെപി ആസ്ഥാനത്ത് വച്ചായിരുന്നു കൂടിക്കാഴ്ച....

വാട്‌സാപ്പ് ഇന്ത്യയില്‍ സേവനം അവസാനിപ്പിക്കുമോ എന്ന ആശങ്കയ്ക്ക് മറുപടി നല്‍കി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്

വാട്‌സാപ്പ് ഇന്ത്യയില്‍ സേവനം അവസാനിപ്പിക്കുമോ എന്ന ആശങ്കയ്ക്ക് മറുപടി നല്‍കി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. വാട്‌സാപ്പ് സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ പദ്ധതിയുള്ളതായി വാട്‌സാപ്പിന്റെ മാതൃസ്ഥാപനമായ മെറ്റ...

അർജുനായി 13–ാം നാൾ

അർജുനായി 13–ാം നാൾ; പ്രതിസന്ധിയായി കുത്തൊഴുക്കും ചെളിയും, ലോറി നിരങ്ങിനീങ്ങുന്നു?   ഷിരൂർ (കർണാടക) : പ്രതികൂല കാലാവസ്ഥയും കുത്തൊഴുക്കും പുഴയിലെ ചെളിയും പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും മണ്ണിടിച്ചിലിൽ...

ആടും പന്നിയും വളർത്താൻ തയ്യാറാണോ, സബ്‌സിഡി കേന്ദ്രം തരും

ആലപ്പുഴ : ലക്ഷക്കണക്കിനു രൂപ സബ്സിഡി കിട്ടുന്ന ആട്, കോഴി, പന്നി വളർത്തൽ പദ്ധതിക്ക് കേരളത്തിൽ അപേക്ഷകർ കുറവ്. ദേശീയ കന്നുകാലിമിഷന്റെ സംരംഭകത്വ വികസനപദ്ധതിയുടെ ഭാഗമായുള്ള കേന്ദ്രപദ്ധതിക്ക്...