ഗംഭീറിന് പകരക്കാന്‍ വന്നു! കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം
കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററായി മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോയെ നിയമിച്ചു. ഐപിഎല്‍ മെഗാലേലം നടക്കാനിരിക്കെയാണ് നിര്‍ണായക നീക്കം. മുന്‍ ചെന്നൈ സൂപ്പര്‍...