Sports

കുഞ്ഞു ജനിച്ചപ്പോൾ കരഞ്ഞിരുന്നെന്നു യുവതി;പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

ആലപ്പുഴ∙ തകഴിയിലെ നവജാത ശിശുവിന്റെ മരണത്തിൽ നിർണായക വഴിത്തിരിവ്‌. കുഞ്ഞു ജനിച്ചപ്പോൾ കരഞ്ഞിരുന്നെന്നു യുവതി തന്നോട് പറഞ്ഞിരുന്നതായി യുവതിയെ ചികിത്സിക്കുന്ന ഡോക്ടർ മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ...

മുസ്‌ലിം പോലീസുകാരന് താടി വെക്കാമോ: ഹർജി പരിശോധിക്കാൻ സുപ്രീംകോടതി

ന്യൂഡൽഹി: മുസ്‌ലിം പോലീസുകാരന് മതാചാരത്തിന്റെ ഭാഗമായി താടി വെക്കാമോ എന്നവിഷയം പരിശോധിക്കാൻ സുപ്രീംകോടതി. മഹാരാഷ്ട്ര റിസർവ് പോലീസ് സേനയിലെ മുസ്‌ലിം സമുദായക്കാരനായ കോൺസ്റ്റബിളിനെ താടിവെച്ചതിന്റെ പേരിൽ സസ്പെൻഡ്...

അമിതമായ മഴയും വെള്ളക്കെട്ടും റബ്ബർ തോട്ടങ്ങളിൽ ഇലകൊഴിച്ചിൽ;കർഷകർ

അയിലൂർ(പാലാക്കാട്): അമിതമായ മഴയും വെള്ളക്കെട്ടും മൂടിക്കെട്ടിയ അന്തരീക്ഷവുംമൂലം റബ്ബർ തോട്ടങ്ങളിൽ അകാലിക ഇലകൊഴിച്ചിൽ രോഗം വ്യാപിക്കുന്നു. വിപണിയിൽ റബ്ബർവില ഉയർന്നതോടെ ടാപ്പിങ് തുടങ്ങിയ സമയത്താണ് രോഗബാധ കൂടിയത്....

നോയിഡയില്‍ ഫ്‌ളാറ്റില്‍ റേവ് പാര്‍ട്ടി നടത്തിയ 35 കോളേജ് വിദ്യാര്‍ഥികൾ പിടിയിൽ

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഫ്‌ളാറ്റില്‍ റേവ് പാര്‍ട്ടി നടത്തിയ 35 കോളേജ് വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. നോയിഡ സെക്ടര്‍ 94-ലെ സൂപ്പര്‍ടെക്ക് സൂപ്പര്‍നോവ അപ്പാര്‍ട്ട്‌മെന്റില്‍ നടന്ന റേവ്...

ബ്രിട്ടീഷ് ടെലികോമിന്റെ 24.5 ശതമാനം ഓഹരികള്‍ സ്വന്തമാക്കി ഭാരതി എയര്‍ടെല്‍

സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള ഭാരതി എയര്‍ടെല്‍ ബ്രിട്ടീഷ് ടെലികോമിന്റെ 24.5 ശതമാനം ഓഹരികള്‍ സ്വന്തമാക്കി. 31,850 കോടി രൂപയുടേതാണ് ഇടപാട്. ഭാരതി ഗ്ലോബലിന്റെ ഉടമസ്ഥതയിലുള്ള ഭാരതി ടെലിവെഞ്ചേഴ്‌സ്...

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ; രാജസ്ഥാനിൽ 20 മരണം

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ മഴക്കെടുതി രൂക്ഷം. പഞ്ചാബ്, ബെംഗളൂരു, ഡൽഹി, ഹരിയാണ, രാജസ്ഥാൻ, ചണ്ഡീഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്തമായ മഴയാണ്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, അരുണാചൽപ്രദേശ്,...

തന്റെ മെഡൽ സമർപ്പിക്കുന്നത് ആരോ​ഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക്‌

പാരീസ് ഒളിമ്പിക്‌സിന് കൊടിയിറങ്ങിയിരിക്കുകയാണ്. ഇത്തവണത്തെ വനിതകളുടെ 200 മീറ്റര്‍ മത്സരത്തില്‍ വെങ്കലം കരസ്ഥമാക്കിയ അമേരിക്കന്‍ അത്‌ലറ്റ് ബ്രിട്ട്‌നി ബ്രൗണ്‍ പുരസ്‌കാരനേട്ടത്തിനുശേഷം പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ മെഡൽ...

സെയ്ന്റ് മാർട്ടിൻ ദ്വീപും യു.എസും തമ്മിലുള്ള ബന്ധമെന്ത്

ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള തന്ത്രപ്രധാനമായ ചെറുദ്വീപാണ് സെയ്ന്റ് മാര്‍ട്ടിന്‍. ബംഗ്ലാദേശിലെ ഒരേയൊരു പവിഴദ്വീപ്. സെയ്ന്റ് മാര്‍ട്ടിന്റെ പരമാധികാരം യു.എസിന് കൈമാറിയിരുന്നെങ്കില്‍ തനിക്ക് രാജിവെക്കേണ്ടിവരില്ലെന്ന ബംഗ്ലാദേശ് മുന്‍...

പാപ്പച്ചനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സരിത വിവിധ ധനകാര്യസ്ഥാപനങ്ങളിലെ പണമിടപാട് രേഖകൾ പോലീസ് പിടിച്ചെടുത്തു

കൊല്ലം : റിട്ട. ബി.എസ്.എൻ.എൽ. ഉദ്യോഗസ്ഥൻ സി.പാപ്പച്ചനെ (81) ആശ്രാമത്ത് കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി സരിതയുടെ വീട്ടിൽനിന്ന് വിവിധ ധനകാര്യസ്ഥാപനങ്ങളിലെ പണമിടപാട് സംബന്ധിച്ച ഒട്ടേറെ രേഖകൾ...

ചെയ്യാത്ത തെറ്റിന് 17 കൊല്ലം ജയിലിൽ കഴിഞ്ഞു

വർഷങ്ങളോളം ചെയ്യാത്ത തെറ്റിന് ജയിലിൽ കഴിയുക, എന്നിട്ടോ അത്രയും കാലം ജയിലിലിട്ട നിരപരാധിയോട് തന്നെ ജയിലിൽ കഴിഞ്ഞതിന് ഒരു തുക ചോദിക്കുക. സങ്കല്പിക്കാൻ തന്നെ പ്രയാസം അല്ലേ?...