Sports

ലാലിഗയിൽ അപരാജിത കുതിപ്പു തുടർന്ന് റയൽ; വിയ്യാ റയലിനെ വീഴ്ത്തി (2–0), രണ്ടാം സ്ഥാനത്ത്

  മഡ്രിഡ്∙  സ്പാനിഷ് ലാലിഗയിൽ റയൽ മഡ്രിഡിന്റെ അപരാജിത കുതിപ്പ് തുടരുന്നു. സീസണിലെ ഒൻപതാം മത്സരത്തിൽ വിയ്യാ റയലിനെതിരെയും റയൽ വിജയം കുറിച്ചു. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ്...

ക്രിക്കറ്റ് താരത്തിന്റെ അമ്മയുടെ മരണം; മൃതദേഹത്തിനു സമീപം കത്തിയും സ്ക്രൂഡ്രൈവറും, അന്വേഷണം പുരോഗമിക്കുന്നു

  പുണെ∙  മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സലിൽ അങ്കോളയുടെ മാതാവ് മാല അശോക് അങ്കോളയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. മാലയുടെ...

പടിയിറക്കത്തിന്റെ വക്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ്; ഇന്നത്തെ മത്സരം നിർണായകം

‌#TENHAG_OUT:   ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകൻ എറിക് ടെൻ ഹാഗിനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങാണ് ഈ ഹാഷ്ടാഗ്. സീസൺ തുടക്കത്തിലെ യുണൈറ്റഡിന്റെ...

ദയനീയ തോൽവിയോടെ ബാക്ക് ഫൂട്ടിൽ ഇന്ത്യ, ആധികാരിക ജയത്തോടെ ഫ്രണ്ട് ഫൂട്ടിൽ പാക്കിസ്ഥാൻ; ഇന്ന് നേർക്കുനേർ

ദുബായ് ∙  ടൂർണമെന്റിൽ ഏറ്റവും കൂടുതൽ കിരീട സാധ്യതയുള്ള ടീമിൽ നിന്ന്, സെമിഫൈനലിൽ കടക്കാൻ ഇനിയുള്ള എല്ലാ കളിയും ജയിക്കണമെന്ന സ്ഥിതിയിലേക്കു മാറാൻ ടീം ഇന്ത്യയ്ക്കു വേണ്ടിവന്നത്...

അഭിഷേക് ശർമയ്‌ക്കൊപ്പം ഇന്ന് സഞ്ജു ഓപ്പണറാകുമെന്ന് ‘നേരത്തേ’ പ്രഖ്യാപിച്ച് ക്യാപ്റ്റൻ സൂര്യ; ഇഷ്ട പൊസിഷനിൽ സുവർണാവസരം

ഗ്വാളിയർ (മധ്യപ്രദേശ്) ∙  ഗ്വാളിയർ എന്നു കേൾക്കുമ്പോൾ ആരാധകരുടെ മനസ്സിലേക്ക് ഇരമ്പിയെത്തുക ക്രിക്കറ്റിന്റെ മഹാരാജാവായ സച്ചിൻ തെൻഡുൽക്കറുടെ പേരാണ്. അതുവരെ ക്രിക്കറ്റ് ലോകം അസാധ്യമെന്നു ലോകം കരുതിയ...

ഒന്നാം ഇന്നിങ്സിൽ ഫിഫ്റ്റി, രണ്ടാം ഇന്നിങ്സിൽ സെഞ്ചറി; ഇറാനി കപ്പിൽ താരമായി തനുഷ്, കിരീടമുറപ്പിച്ച് മുംബൈ

ലക്നൗ ∙  ഇറാനി കപ്പ് ക്രിക്കറ്റി‍ൽ റെസ്റ്റ് ഓഫ് ഇന്ത്യയ്‌ക്ക് എന്തെങ്കിലും പ്രതീക്ഷയുണ്ടായിരുന്നെങ്കിൽ അതെല്ലാം ഇവിടെ അവസാനിച്ചിരിക്കുന്നു. പ്രമുഖ താരങ്ങളിൽ പൃഥ്വി ഷാ ഒഴികെയുള്ള താരങ്ങളെല്ലാം കൂട്ടത്തോടെ...

അംപയർ തൊപ്പിയും നൽകി ബോളറെ പറഞ്ഞയച്ചപ്പോൾ 2–ാം റണ്ണിനോടി കിവീസ് താരങ്ങൾ; റണ്ണൗട്ട് അല്ലെന്ന് അപംയർ, വിവാദം

ദുബായ്∙  വനിതാ ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സത്തിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യ തോറ്റെങ്കിലും, സമൂഹമാധ്യമങ്ങളിലും ക്രിക്കറ്റ് വൃത്തങ്ങളിലും ചർച്ചയായി ന്യൂസീലൻ‌ഡ് താരം അമേലിയ കേറിന്റെ റണ്ണൗട്ട് അംഗീകരിക്കാത്ത അംപയർമാരുടെ...

അൾട്രാ മാരത്തോൺ -ഗേറ്റ് വേ ഓഫ് ഇന്ത്യ മുതൽ ഡോംബിവ്‌ലി വരെ : ഔദ്യോഗിക ഉദ്‌ഘാടനം ഒക്ടോബർ 6 ന്

  ഡോംബിവ്‌ലി : അടുത്ത വർഷം ഫെബ്രുവരി 2 ന് , 'ഏക് ധൗഡ്‌ വീർ ജവാനോം കേ ലിയേ " എന്ന സന്ദേശം ഉയർത്തി സംഘടിപ്പിക്കുന്ന...

ബ്രൂണോ ഫെർണാണ്ടസിന് വീണ്ടും ചുവപ്പുകാർഡ്; തോൽവിയുടെ വക്കിൽനിന്നും സമനില പിടിച്ച് യുണൈറ്റഡ്

  പോർട്ടോ∙  യുവേഫ യൂറോപ്പാ ലീഗിൽ തോൽവിയുടെ വക്കിൽനിന്നും അവസാന നിമിഷം സമനിലയുമായി രക്ഷപ്പെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്. പോർച്ചുഗീസ് ക്ലബ് എഫ്‍സി പോർട്ടോയ്ക്കെതിരെ 3–3നാണ് യുണൈറ്റഡ് സമനില...

ഇരട്ടസെഞ്ചറിക്കരികെ ഈശ്വരൻ (191) വീണു, സെഞ്ചറിക്കരികെ ജുറേലും (93); റെസ്റ്റ് ഓഫ് ഇന്ത്യ 416ന് പുറത്ത്, മുംബൈയ്ക്ക് 121 റൺസ് ലീഡ്

  ലക്നൗ∙  ഇറാനി കപ്പിൽ അഭിമന്യു ഈശ്വരന്റെ ഇരട്ടസെഞ്ചറി നഷ്ടവും, ധ്രുവ് ജുറേലിന്റെ സെഞ്ചറി നഷ്ടവും ആകെത്തുകയിൽ ഇവരുടെ ടീമായ റെസ്റ്റ് ഓഫ് ഇന്ത്യയുടെ നഷ്ടം തന്നെയായി....