ഇത്തവണ ഫീൽഡിങ്ങിലും വിസ്മയിപ്പിച്ച് പാണ്ഡ്യ; റിഷാദിനെ പുറത്താക്കിയത് ‘പതിറ്റാണ്ടിന്റെ ക്യാച്ചെ’ന്ന് ആരാധകർ
ന്യൂഡൽഹി∙ ഗ്വാളിയറിൽ നടന്ന ബംഗ്ലദേശിനെതിരായ ഒന്നാം ട്വന്റി20യിൽ ബാറ്റിങ്ങിലാണ് ഹാർദിക് പാണ്ഡ്യ വിസ്മയം തീർത്തതെങ്കിൽ, ദിവസങ്ങൾക്കിപ്പുറം ന്യൂഡൽഹിയിൽ നടന്ന രണ്ടാം ട്വന്റി20യിൽ താരം വിസ്മയിപ്പിച്ചത് അസാമാന്യ ഫീൽഡിങ്...