Sports

‘നീ മനസ്സിൽ ശപിക്കുന്നുണ്ടെന്ന് എനിക്കറിയാം’: ലോകകപ്പ് ഫൈനലിന് തയാറെടുക്കാൻ പറഞ്ഞിട്ട് ഒഴിവാക്കിയെന്ന് സഞ്ജു

  മുംബൈ∙  ഇന്ത്യ കിരീടം ചൂടിയ ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ താനും കളിക്കേണ്ടതായിരുന്നുവെന്ന് വെളിപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. ഫൈനലിൽ കളിക്കാനുള്ള...

പിതാവിന്റെ പേരിൽ മതപരിവർത്തന ആരോപണം; ജമീമയുടെ അംഗത്വം റദ്ദാക്കി മുംബൈയിലെ പഴയകാല ക്ലബ്

  മുംബൈ∙  ലോകകപ്പ് ടീമിൽ ഉൾപ്പെടെ അംഗമായിരുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജമീമ റോഡ്രിഗസിന്റെ അംഗത്വം റദ്ദാക്കി മുംബൈയിലെ പഴക്കമേഴിയ ക്ലബ്ബുകളിലൊന്നായ ഖാർ ജിംഖാന. ജമീമയുടെ...

കല്യാൺ സാംസ്കാരിക വേദി സാഹിത്യ ചർച്ച:

കാട്ടൂർ മുരളിയുടെ കഥാവതരണവും കൃഷ്‌ണകുമാർ ഹരിശ്രീ രചിച്ച പുസ്തകത്തിൻ്റെ പ്രകാശനവും നടന്നു മുംബൈ: കല്യാൺ സാംസ്കാരിക വേദിയുടെ ഒക്ടോബർ മാസ സാഹിത്യ ചർച്ച ഈസ്റ്റ് കല്യാൺ കേരള...

മെസ്സിക്കു വീണ്ടും ഹാട്രിക്, മയാമിക്ക് എംഎൽഎസ് റെക്കോർഡ്

ഫോർട്ട് ലൗഡർഡെയ്ൽ (യുഎസ്എ) ; 5 ദിവസം; 2 ഹാട്രിക്കുകൾ! രാജ്യത്തിനു പിന്നാലെ ക്ലബ്ബിനു വേണ്ടിയും ലയണൽ മെസ്സി മിന്നിത്തിളങ്ങിയപ്പോൾ മേജർ ലീഗ് സോക്കറിലെ പോയിന്റ് റെക്കോർഡ് ഇന്റർ...

ജിം ബോഡിയൊന്നും ഇല്ലെങ്കിലും അദ്ദേഹം മണിക്കൂറുകളോളം ബാറ്റു ചെയ്യും: ഇന്ത്യൻ താരത്തെ പുകഴ്ത്തി കൈഫ്

  മുംബൈ∙  ഇന്ത്യൻ ബാറ്റർ സർഫറാസ് ഖാനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. സർഫറാസ് ഖാനെപ്പോലൊരു താരത്തെ ഫിറ്റ്നസിന്റെ പേരുപറഞ്ഞ് ഒരിക്കലും മാറ്റിനിർത്താൻ സാധിക്കില്ലെന്നാണു...

ഐപിഎൽ കളിക്കാമെന്നു ധോണി ഇതുവരെ സമ്മതിച്ചിട്ടില്ല: ഇനിയും സമയം വേണമെന്ന് ചെന്നൈ സിഇഒ

  ചെന്നൈ∙  ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിൽ കളിക്കാൻ എം.എസ്. ധോണി ഇതുവരെ സമ്മതം അറിയിച്ചിട്ടില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥൻ. കളിക്കുമോ...

അശ്വിനെ രോഹിത് ശർമ ഉപയോഗിച്ചില്ല, ഈ ക്യാപ്റ്റൻസി അദ്ഭുതപ്പെടുത്തി: വിമർശിച്ച് മുൻ ഇന്ത്യൻ താരം

  ബെംഗളൂരു∙  ന്യൂസീലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ തോറ്റതിനു പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ക്യാപ്റ്റൻസിയെ വിമർശിച്ച് പാർഥിവ് പട്ടേൽ. സ്പിന്നർ ആർ. അശ്വിനെ രോഹിത് ആവശ്യത്തിന്...

തോറ്റുതോറ്റ് ഒടുവിൽ ലോകകപ്പിൽ മുത്തമിട്ട് ന്യൂസീലൻഡ്, തുടർ‍ച്ചയായ രണ്ടാം ഫൈനലും കൈവിട്ട് ദ‘ക്ഷീണാ’ഫ്രിക്ക

ട്വന്റി20 വനിതാ ലോകകപ്പ് തുടങ്ങിയതു മുതൽ കാത്തുകാത്തിരുന്ന കിരീടം ഒടുവിൽ ന്യൂസീലൻഡിനെ തേടിയെത്തി. ട്വന്റി20 വനിതാ ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 32 റൺസ് വിജയം സ്വന്തമാക്കിയാണ് സ്വപ്ന...

അനായാസം കിവീസ്, ബെംഗളൂരു ടെസ്റ്റിൽ എട്ടു വിക്കറ്റ് വിജയം; ഇന്ത്യയ്ക്കു നിരാശ

  ബെംഗളൂരു∙  ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ന്യൂസീലൻഡിന് എട്ടു വിക്കറ്റ് വിജയം. 107 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് 27.4 ഓവറിൽ രണ്ടു വിക്കറ്റു നഷ്ടത്തിൽ വിജയറൺസ്...

ഓരോ കളിക്കും ശേഷം ഡൽഹിക്ക് പോകാം, വിമാനം റെഡി: ടീം ഇന്ത്യയെ പാക്കിസ്ഥാനിലെത്തിക്കാൻ ‘ഓഫർ’

  ഇസ്‍ലാമബാദ്∙  ഇന്ത്യയെ ചാംപ്യൻസ് ട്രോഫി കളിപ്പിക്കാനായി പുതിയ നിർദേശം മുന്നോട്ടുവച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യയുടെ മത്സരങ്ങൾ ഉള്ളപ്പോൾ മാത്രം രാജ്യത്തെത്തിയാൽ മതിയെന്നും, കളി കഴിഞ്ഞാൽ...