Sports

ടെസ്റ്റിന് ഒരുങ്ങി ഇന്ത്യ; ബംഗ്ലദേശിന്റെ ശ്രദ്ധാകേന്ദ്രം നഹീദ് റാണ

ചെന്നൈ ∙ ട്വന്റി20 ലോകകപ്പിൽ ജേതാക്കളായത് ഉൾപ്പെടെ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മികവു കാട്ടിയ ആറു മാസങ്ങൾക്കു ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം വീണ്ടും ടെസ്റ്റ് മത്സരത്തിനിറങ്ങുന്നു....

കേരളാ ക്രിക്കറ്റ് ലീഗ് സെമി ഫൈനൽ പോരാട്ടങ്ങൾ ഇന്ന് മുതൽ

കേരളാ ക്രിക്കറ്റ് ലീഗ് അവസാന ആവേശത്തിലേക്ക്. സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. കാലിക്കറ്റ് തിരുവനന്തപുരത്തേയും കൊല്ലം തൃശൂരിനേയും നേരിടുന്നത്. നാളെയാണ് ഫൈനൽ. ഉച്ചയ്ക്ക് 2.30 ന്...

സഞ്ജുവിന്റെ സിക്സർ പതിച്ചത് സ്റ്റേഡിയത്തിനു പുറത്ത്.

അനന്തപുർ∙ ദുലീപ് ട്രോഫി ടൂർണമെന്റിനിടെ ഇന്ത്യ എയ്‌ക്കെതിരെ ഇന്ത്യ ഡിയുടെ മലയാളി താരം സഞ്ജു സാംസൺ നേടിയ ഒരു സിക്സർ പതിച്ചത് സ്റ്റേഡിയത്തിനു പുറത്ത്. അവിടെനിന്നും പന്തെടുത്ത്...

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ ക്യാപ്റ്റൻസി മാറ്റത്തെ രൂക്ഷഭാഷയിൽ വിമർശിച്ച് മുൻ താരം .

  ഇസ്‍ലാമബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ ക്യാപ്റ്റൻസി മാറ്റത്തെ രൂക്ഷഭാഷയിൽ വിമർശിച്ച് മുൻ താരം കമ്രാൻ അക്മൽ. ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലും ക്യാപ്റ്റനായി മുഹമ്മദ് റിസ്‍വാനെ കൊണ്ടുവരാനുള്ള...

യമാലിന്റെ ഇരട്ട ഗോളിൽ ബാർസയ്ക്ക് ലാലിഗയിൽ വിജയത്തുടർച്ച:

സ്പാനിഷ് ലാലിഗയിൽ ബാർസിലോന കുതിപ്പു തുടരുന്നു. തുടർച്ചയായ അഞ്ചാം മത്സരത്തിലും ബാർസ വിജയം കുറിച്ചു. ജിറോണ എഫ്‍സിയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്ത അവർ ഒന്നാം സ്ഥാനത്ത്...

കേരള ബ്ലാസ്റ്റേഴ്സിന് ‘കണ്ണീരോണം :ആദ്യ മത്സരത്തിൽ പഞ്ചാബിനോട് 2–1ന് തോറ്റു

  കൊച്ചി ∙ തിരുവോണ ദിനത്തിൽ ഐഎസ്എൽ 11–ാം സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്‍സിയോട് തോറ്റ കേരള ബ്ലാസ്റ്റേഴ്സിന്‘കണ്ണീരോണം’. അടിയും തിരിച്ചടിയുമായി തീർത്തും നാടകീയമായി മാറിയ...

ജാർഖണ്ഡ് സർക്കാർ സ്‌കൂളിൽ വിളമ്പിയ ഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടെത്തി; 65 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

റാഞ്ചി∙ ജാര്‍ഖണ്ഡിലെ സർക്കാർ സ്‌കൂളില്‍ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത പല്ലി∙ ജാര്‍ഖണ്ഡിലെ സർക്കാർ സ്‌കൂളില്‍ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത പല്ലി. ദംക ജില്ലയിലെ തൊങ്റ...

‘തല’ താഴ്ത്തി ഓസീസ്: രണ്ടാം ട്വന്റി20യിൽ ഇംഗ്ലണ്ടിനു മുന്നിൽ ,തകർത്തടിച്ച് ലിവിങ്സ്റ്റൻ (47 പന്തിൽ 87)

  കാഡിഫ്∙ തുടർവിജയങ്ങൾക്കൊടുവിൽ രാജ്യാന്തര ട്വന്റി20യിൽ തോൽവി വഴങ്ങി ഓസ്ട്രേലിയ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20യിൽ മൂന്നു വിക്കറ്റിനാണ് ഓസീസിന്റെ തോൽവി. കാഡിഫിലെ സോഫിയ ഗാർഡൻസിൽ കൂറ്റൻ സ്കോർ...

ജെൻസന്റെ സംസ്കാരം വൈകിട്ട്;‘തിരിച്ചുവരാൻ സാധ്യതയില്ലെന്നു വന്നതോടെ ശ്രുതിയെ രാത്രി അറിയിച്ചു’

  കൽപറ്റ∙ വെള്ളാരംകുന്നിൽ വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയ ജെൻസന്റെ സംസ്കാരം ഇന്ന് വൈകിട്ട് നടത്തും. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽനിന്നു മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി താലൂക്ക്...

ഇംഗ്ലണ്ടില്‍ തകർപ്പൻ ഫോമിൽ ചെഹൽ, അഞ്ചു വിക്കറ്റ് നേട്ടം; അവസരം നല്‍കാതെ മാറ്റിനിർത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം

ലണ്ടന്‍∙ ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ താരം യുസ്‍വേന്ദ്ര ചെഹൽ. കൗണ്ടിയില്‍ നോർത്താംപ്ടൻ ഷെയറിന്റെ താരമാണ് ചെഹൽ. കഴിഞ്ഞ ദിവസം ഡെർബിഷെയറിനെതിരായ പോരാട്ടത്തിൽ അഞ്ചു...