Sports

ആരും ടീമിലെടുക്കാതിരുന്ന സമയത്ത് വിളിച്ചതും ആശ്വസിപ്പിച്ചതും സഞ്ജു, ടീമിലെടുത്തും സഹായിച്ചു: തുറന്നുപറഞ്ഞ് സന്ദീപ് ശർമ

  മുംബൈ∙  2023 ലെ ഐപിഎൽ സീസണിനു മുന്നോടിയായുള്ള താരലേലത്തിൽ ആരും ടീമിലെടുക്കാതിരുന്ന തന്നെ, ആ സമയത്ത് വിളിച്ച് ആശ്വസിപ്പിക്കുകയും ടീമിൽ ഇടം നൽകുകയും ചെയ്തത് രാജസ്ഥാൻ...

‘ഇങ്ങനെ കളിക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം’: ഇൻസ്റ്റഗ്രാം പോസ്റ്റിൽ സഞ്ജു; ശരിവച്ച് ക്യാപ്റ്റൻ സൂര്യയുടെ കമന്റും

ഗ്വാളിയർ∙  ബംഗ്ലദേശിനെതിരായ ഒന്നാം ട്വന്റി20യിൽ ഓപ്പണറായെത്തിയ സഞ്ജു സാംസണിന്റെ ബാറ്റിങ്ങിനെക്കുറിച്ച് പലർക്കും പല അഭിപ്രായങ്ങളും ഉണ്ടാകാം. സഞ്ജു മികച്ച പ്രകടനം നടത്തിയെന്ന് ഒരു വിഭാഗവും, അവസരം വേണ്ടവിധം...

‘സൺഡേ, സഞ്ജു സാംസൺ സ്മാഷസ്’: കയ്യടി നേടിയ ഷോട്ടുകൾ, ഗ്രേറ്റ് സ്ട്രൈക്കർ ഓഫ് ദ് മാച്ച് പുരസ്കാരം–

  ഗ്വാളിയർ∙  വെറും 19 പന്തു മാത്രം നീണ്ട ഇന്നിങ്സാണെങ്കിലും, ഗ്വാളിയറിൽ നടന്ന ഇന്ത്യ–ബംഗ്ലദേശ് ഒന്നാം ട്വന്റി20 മത്സരത്തിൽ ക്രിക്കറ്റ് പണ്ഡിതരുടെയും ആരാധകരുടെയും കയ്യടി ഒരുപോലെ സ്വന്തമാക്കി...

‘രോഹിത് ആർസിബിയിലേക്ക്?’: പാണ്ഡ്യ മുംബൈയിൽ തിരിച്ചെത്തിയതിനേക്കാൾ വലിയ സംഭവമെന്ന് ഡിവില്ലിയേഴ്സ്

  ബെംഗളൂരു∙  ഐപിഎലിൽ മുംബൈ ഇന്ത്യൻസ് നായകനായിരുന്ന രോഹിത് ശർമ അടുത്ത സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിൽ (ആർസിബി) എത്തിയേക്കുമെന്ന റിപ്പോർട്ടുകളിൽ പ്രതികരണവുമായി മുൻ ആർസിബി താരം...

ലാലിഗയിൽ അപരാജിത കുതിപ്പു തുടർന്ന് റയൽ; വിയ്യാ റയലിനെ വീഴ്ത്തി (2–0), രണ്ടാം സ്ഥാനത്ത്

  മഡ്രിഡ്∙  സ്പാനിഷ് ലാലിഗയിൽ റയൽ മഡ്രിഡിന്റെ അപരാജിത കുതിപ്പ് തുടരുന്നു. സീസണിലെ ഒൻപതാം മത്സരത്തിൽ വിയ്യാ റയലിനെതിരെയും റയൽ വിജയം കുറിച്ചു. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ്...

ക്രിക്കറ്റ് താരത്തിന്റെ അമ്മയുടെ മരണം; മൃതദേഹത്തിനു സമീപം കത്തിയും സ്ക്രൂഡ്രൈവറും, അന്വേഷണം പുരോഗമിക്കുന്നു

  പുണെ∙  മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സലിൽ അങ്കോളയുടെ മാതാവ് മാല അശോക് അങ്കോളയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. മാലയുടെ...

പടിയിറക്കത്തിന്റെ വക്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ്; ഇന്നത്തെ മത്സരം നിർണായകം

‌#TENHAG_OUT:   ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകൻ എറിക് ടെൻ ഹാഗിനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങാണ് ഈ ഹാഷ്ടാഗ്. സീസൺ തുടക്കത്തിലെ യുണൈറ്റഡിന്റെ...

ദയനീയ തോൽവിയോടെ ബാക്ക് ഫൂട്ടിൽ ഇന്ത്യ, ആധികാരിക ജയത്തോടെ ഫ്രണ്ട് ഫൂട്ടിൽ പാക്കിസ്ഥാൻ; ഇന്ന് നേർക്കുനേർ

ദുബായ് ∙  ടൂർണമെന്റിൽ ഏറ്റവും കൂടുതൽ കിരീട സാധ്യതയുള്ള ടീമിൽ നിന്ന്, സെമിഫൈനലിൽ കടക്കാൻ ഇനിയുള്ള എല്ലാ കളിയും ജയിക്കണമെന്ന സ്ഥിതിയിലേക്കു മാറാൻ ടീം ഇന്ത്യയ്ക്കു വേണ്ടിവന്നത്...

അഭിഷേക് ശർമയ്‌ക്കൊപ്പം ഇന്ന് സഞ്ജു ഓപ്പണറാകുമെന്ന് ‘നേരത്തേ’ പ്രഖ്യാപിച്ച് ക്യാപ്റ്റൻ സൂര്യ; ഇഷ്ട പൊസിഷനിൽ സുവർണാവസരം

ഗ്വാളിയർ (മധ്യപ്രദേശ്) ∙  ഗ്വാളിയർ എന്നു കേൾക്കുമ്പോൾ ആരാധകരുടെ മനസ്സിലേക്ക് ഇരമ്പിയെത്തുക ക്രിക്കറ്റിന്റെ മഹാരാജാവായ സച്ചിൻ തെൻഡുൽക്കറുടെ പേരാണ്. അതുവരെ ക്രിക്കറ്റ് ലോകം അസാധ്യമെന്നു ലോകം കരുതിയ...

ഒന്നാം ഇന്നിങ്സിൽ ഫിഫ്റ്റി, രണ്ടാം ഇന്നിങ്സിൽ സെഞ്ചറി; ഇറാനി കപ്പിൽ താരമായി തനുഷ്, കിരീടമുറപ്പിച്ച് മുംബൈ

ലക്നൗ ∙  ഇറാനി കപ്പ് ക്രിക്കറ്റി‍ൽ റെസ്റ്റ് ഓഫ് ഇന്ത്യയ്‌ക്ക് എന്തെങ്കിലും പ്രതീക്ഷയുണ്ടായിരുന്നെങ്കിൽ അതെല്ലാം ഇവിടെ അവസാനിച്ചിരിക്കുന്നു. പ്രമുഖ താരങ്ങളിൽ പൃഥ്വി ഷാ ഒഴികെയുള്ള താരങ്ങളെല്ലാം കൂട്ടത്തോടെ...