Sports

വിനേഷ് എവിടെ പോയാലും നശിക്കും, എന്റെ ശക്തികൊണ്ട് ജയിച്ചു: ആരോപണവുമായി ബ്രിജ് ഭൂഷൺ

ലക്നൗ∙  ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ രൂക്ഷവിമർശനവുമായി ബിജെപിയുടെ മുൻ എംപി ബ്രിജ് ഭൂഷൺ ശരൺ സിങ്. വിനേഷ് ഫോഗട്ട് എവിടെപ്പോയാലും...

‘രക്ഷകനായി പൂജാര ഇല്ലെങ്കിലും കുഴപ്പമില്ല, ഓസീസിനെ പ്രതിരോധത്തിലാക്കാൻ ഈ യുവതാരം മതി’

  മുംബൈ∙  ഓസ്ട്രേലിയന്‍ പര്യടനങ്ങളിൽ രക്ഷകനായിട്ടുള്ള ചേതേശ്വര്‍ പൂജാര ടീമിനൊപ്പമില്ലെങ്കിലും ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയ്ക്ക് ആശങ്കയുണ്ടാകില്ലെന്ന് ഓസ്ട്രേലിയ മുൻ താരം ഷെയ്ൻ വാട്സൻ. യശസ്വി ജയ്സ്വാൾ പ്ലേയിങ്...

ഐഒഎ ട്രഷറർക്കെതിരെ വീണ്ടും പി.ടി.ഉഷ

ന്യൂഡൽഹി ∙  റിലയൻസ് ഇന്ത്യ ലിമിറ്റഡുമായുണ്ടാക്കിയ സ്പോൺസർഷിപ് കരാറിലൂടെ ഇന്ത്യൻ ഒളിംപിക് അസോസിയേഷനു(ഐഒഎ) 24 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന സിഎജി റിപ്പോർട്ട് ഐഒഎ: പ്രസിഡന്റ് പി.ടി. ഉഷ...

മായങ്ക് യാദവിനെ ഭയമില്ല, അതിലും വേഗമുള്ള ബോളർമാരെ നെറ്റ്സിൽ നേരിടുന്നതാണ്: ബംഗ്ലദേശ് നായകൻ- വിഡിയോ

  ന്യൂഡൽഹി∙  ഇന്ത്യൻ ബോളിങ് നിരയിലെ പുത്തൻ താരോദയമായ അതിവേഗ ബോളർ മായങ്ക് യാദവ് ബംഗ്ലദേശ് ബാറ്റർമാർക്ക് കാര്യമായ തലവേദന സ‍ൃഷ്ടിക്കുമെന്ന് കരുതുന്നില്ലെന്ന് ടീം ക്യാപ്റ്റൻ നജ്മുൽ...

സുന്ദരമായ ബാറ്റിങ്, 29 റൺസുമെടുത്തു; പക്ഷേ ടീമിൽനിന്ന് പുറത്താകാതിരിക്കാൻ സഞ്ജു കൂടുതൽ റൺസ് നേടണം: ചോപ്ര

  ന്യൂഡൽഹി∙  ബംഗ്ലദേശിനെതിരായ ഒന്നാം ട്വന്റി20യിൽ സുന്ദരമായി ബാറ്റു ചെയ്തെങ്കിലും, ടീമിൽനിന്ന് ഒഴിവാക്കുന്നത് തടയാൻ സഞ്ജു സാംസൺ കുറച്ചുകൂടി റൺസ് സ്കോർ ചെയ്യണമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരവും...

പരമ്പര പോയെങ്കിലും ഒടുവിൽ ആശ്വാസജയം; ഏകദിനത്തിൽ രണ്ടാം തവണ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി അയർലൻഡ്

  അബുദാബി∙  ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്‍ക്കെതിരെ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം വിജയം കുറിച്ച് അയർലൻഡ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ 69 റൺസിനാണ് അയർലൻഡിന്റെ വിജയം. മത്സരത്തിൽ...

വിദ്യാഭ്യാസ രംഗത്ത് ഫിറ്റ്നസ് റാങ്കിങ്; ദേശീയ കായികനയം കരടുരേഖ‌യ്ക്കായി 27 വരെ നിർദേശങ്ങൾ നൽകാം

  ന്യൂഡൽഹി ∙  ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫിറ്റ്നസ് റാങ്കിങ് നടപ്പാക്കണമെന്ന് ദേശീയ കായിക നയത്തിന്റെ കരടുരേഖയിൽ ശുപാർശ. കായികരംഗത്തു ജനമുന്നേറ്റം വർധിപ്പിക്കുന്നതിനായാണിത്.കായിക ഫെഡറേഷനുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി...

ദീപ കർമാകർ വിരമിച്ചു; 2016 റിയോ ഒളിംപിക്സിൽ നാലാം സ്ഥാനം നേടി ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ ജിംനാസ്റ്റ്

ന്യൂഡൽഹി ∙  2016 റിയോ ഒളിംപിക്സിൽ നാലാം സ്ഥാനം നേടി രാജ്യത്തിന്റെ കായികചരിത്രത്തിൽ ഇടംപിടിച്ച ജിംനാസ്റ്റിക്സ് താരം ദീപ കർമാകർ വിരമിച്ചു. ജിംനാസ്റ്റിക്സിലെ ഏറ്റവും പ്രയാസമേറിയ പ്രൊഡുനോവ...

ഡച്ച് ഫുട്ബോളർ യൊഹാൻ നീസ്കെൻസ് അന്തരിച്ചു; 1974, 1978 ലോകകപ്പ് ഫൈനലുകൾ കളിച്ച താരം

ആംസ്റ്റർഡാം ∙  1974 ലോകകപ്പ് ഫൈനലിൽ നെതർലൻഡ്സിനായി ഗോൾ നേടിയ യൊഹാൻ നീസ്കെൻസ് അന്തരിച്ചു. എഴുപത്തിമൂന്നുകാരനായ നീസ്കെൻസിന്റെ മരണവിവരം ഡച്ച് ഫുട്ബോൾ അസോസിയേഷനാണ് പുറത്തു വിട്ടത്. അസോസിയേഷന്റെ...

തുറന്നു പറഞ്ഞ് രോഹിത് ശർമ; ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ ജയിപ്പിച്ചത് റിഷഭ് പന്തിന്‍റെ ആ തന്ത്രം

മുംബൈ: ടി20 ലോകകപ്പ് ഫൈനലില്‍ തോല്‍വി ഉറപ്പിച്ചിടത്തുനിന്ന് ഇന്ത്യ വിജയം പിടിച്ചെടുത്തത് അവസാന അഞ്ചോവറിലെ ബൗളിംഗിലായിരുന്നു. അവസാന അഞ്ചോവറില്‍ 30 രണ്‍സ് മാത്രമായിരുന്നു ദക്ഷിണാഫ്രിക്കക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്....