മനു ഭാക്കറിന്‍റെ ഒളിമ്പിക്‌സ് മെഡലുകൾക്ക് നിറംമാറ്റം / മെഡലുകൾ മാറ്റി നല്‍കുമെന്ന് IOC
ന്യൂഡൽഹി: ഇന്ത്യയുടെ സ്റ്റാർ ഷൂട്ടർ മനു ഭാക്കറിന്‍റെ പാരീസ് ഒളിമ്പിക്‌സിലെ രണ്ട് വെങ്കല മെഡലുകൾക്ക് പകരം സമാനമായ മെഡലുകൾ നൽകിയേക്കും. താരം തന്‍റെ മെഡലുകൾ നശിച്ചുവെന്ന് പരാതിപ്പെട്ടിരുന്നു....