ബോൾ ബോയ്സിനും ഗ്രൗണ്ട് സ്റ്റാഫിനുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് സഞ്ജു, പാണ്ഡ്യ; കയ്യടിച്ച് ആരാധകർ
ഹൈദരാബാദ്∙ കളിക്കളത്തിലെ ഐതിഹാസിക പ്രകടനത്തിനു പിന്നാലെ, കളിക്കളത്തിനു പുറത്തെ ഹൃദ്യമായ പെരുമാറ്റം കൊണ്ടും ആരാധകരുടെ കയ്യടി നേടി ഹൈദരാബാദ് ട്വന്റി20യിൽ മാൻ ഓഫ് ദ് മാച്ച്...