സന്തോഷ് ട്രോഫി: കേരളംസെമി ഫൈനലിൽ
തെലങ്കാന :ഡെക്കാന്‍ അരീനയില്‍ നടന്ന ജമ്മുകാശ്മീരിനെതിരായ ആവേശപ്പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കേരളത്തിന്റെ വിജയം.രണ്ടാം പകുതിയിൽ നസീബ് റഹ്മാനാണ് കേരളത്തിനായി ക്വാർട്ടറിൽ വിജയ ഗോൾ നേടിയത്.ടൂർണമെന്റിലെ...