ആദ്യ ഇന്നിങ്സിൽ ‘ഡക്ക്’, രണ്ടാം ഇന്നിങ്സിൽ സെഞ്ചറി; ഇതാ സർഫറാസ് ഖാൻ! കിവീസിനെതിരെ ഇന്ത്യ പൊരുതുന്നു
ബെംഗളൂരു ∙ ആദ്യ ഇന്നിങ്സിൽ ‘ഡക്ക്’, രണ്ടാം ഇന്നിങ്സിൽ സെഞ്ചറി; സർഫറാസ് ഖാന്റെ നിശ്ചയദാർഢ്യത്തോടെയുള്ള ബാറ്റിങ് കരുത്തിൽ ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ...