ദിസനായകെയുമായുള്ള ഓർമകൾ പങ്കുവച്ച് മന്ത്രി പി.രാജീവ്; ആയുർവേദത്തിന് ശ്രീലങ്കയിലെ സാധ്യത ചർച്ച ചെയ്തു
തിരുവനന്തപുരം∙ ശ്രീലങ്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിയായി പ്രഖ്യാപിക്കപ്പെട്ട ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെയെ അഭിനന്ദിച്ച് മുതിർന്ന സിപിഐ(എം) നേതാവും വ്യവസായവകുപ്പ് മന്ത്രിയുമായ പി രാജീവ്. ഫെബ്രുവരിയിൽ...