വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്
ദില്ലി: വിൻഡോസ് ലാപ്‌ടോപ്പും ഡെസ്‌ക്‌ടോപ്പും ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷയ്ക്ക് ഭീഷണിയുള്ളതായി മുന്നറിയിപ്പ് നൽകി അധികൃതർ . ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം, ബിസിനസ്സ് കാര്യങ്ങൾ നടത്താൻ മൈക്രോസോഫ്റ്റ്...