United State & Canada

പകരച്ചുങ്കം താത്‌കാലികമായി മരവിപ്പിച്ചു.ഏഷ്യൻ വിപണി നേട്ടത്തിൽ

ന്യൂഡൽഹി: അമേരിക്കയുടെ പകരച്ചുങ്കം താത്‌കാലികമായി മരവിപ്പിച്ചതോടെ ഏഷ്യൻ ഒഹരി വിപണി നേട്ടത്തിൽ. ഇന്ത്യയുൾപ്പെടെ 75 രാജ്യങ്ങൾക്കുള്ള പകരച്ചുങ്കം 90 ദിവസത്തേക്ക് നിർത്തിവയ്‌ക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്...

കാനഡയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

കാനഡയിലെ ടൊറന്റോയിൽ ഹൈന്ദവ ആരാധനാലയത്തിന് നേരെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് തിരയുന്നു. ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ ശ്രീകൃഷ്ണ വൃന്ദാവന ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്....

ട്രംപിൻ്റെ താരീഫ് പ്രഖ്യാപനത്തില്‍ തകര്‍ന്നടിഞ്ഞ് ഓഹരി വിപണി

വാഷിങ്‌ടണ്‍: തങ്ങള്‍ അഭിവൃദ്ധി പ്രാപിക്കാന്‍ പോകുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. പകരച്ചുങ്കം പ്രഖ്യാപനത്തിന് പിന്നാലെയാണ് ലോകരാജ്യങ്ങളെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ട്രംപ് എത്തിയത്. പകരച്ചുങ്കം പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി...

ഇന്ത്യ ഇറക്കുമതി തീരുവ ഗണ്യമായി കുറയ്ക്കുമെന്ന് ട്രംപ്

വാഷിങ്ടൺ: ഇന്ത്യ താരിഫ് ഗണ്യമായി കുറയ്ക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇന്നു (02-04-2025) മുതൽ രാജ്യങ്ങൾക്ക് പരസ്പര നികുതി ചുമത്താനിരിക്കെയാണ് ട്രംപിൻ്റെ പ്രസ്താവന. വൈറ്റ് ഹൗസ്...

ഇന്ത്യയിലേക്ക് ഉടന്‍ വരുമെന്ന് ബഹിരാകാശ യാത്രിക സുനിത വില്യംസ്

അമേരിക്ക : തന്റെ പിതാവിന്റെ നാടായ ഇന്ത്യയിലേക്ക് ഉടന്‍ വരാനും ഐഎസ്ആര്‍ഒ അംഗങ്ങളുമായി സംസാരിക്കാനും ആസൂത്രണം ചെയ്ത് വരികയാണെന്ന് ബഹിരാകാശസഞ്ചാരി സുനിത വില്യംസ്. ഒന്‍പത് മാസക്കാലം അന്താരാഷ്ട്ര...

യുഎസില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അടച്ച് പൂട്ടാന്‍ ട്രംപ്‌; ഉത്തരവില്‍ ഒപ്പിട്ടു

വാഷിങ്‌ടണ്‍: അമേരിക്കയില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അടച്ച് പൂട്ടാനുള്ള ഉത്തരവില്‍ ഒപ്പിട്ട് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ ചുമതല പൂര്‍ണമായും സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന...

ഹൂത്തികളെ തീര്‍ക്കുമെന്ന് ട്രംപ് :യെമനെ ഞെട്ടിച്ച് അമേരിക്കയുടെ വ്യോമാക്രമണം

സന: യെമന്‍റെ തലസ്ഥാനമായ സനയിൽ വൻ വ്യോമാക്രമണവുമായി അമേരിക്ക. ആക്രമണത്തില്‍ 15ഓളം പേര്‍ കൊല്ലപ്പെട്ടെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൂത്തി വിമതര്‍ക്കുള്ള ശക്തമായ തിരിച്ചടിയുടെ ഭാഗമാണ് ഈ...

‘ഹമാസിന് പിന്തുണച്ച, ഇന്ത്യൻ വിദ്യാർഥിനിയുടെ വിസ അമേരിക്ക റദ്ദാക്കി

വാഷിങ്‌ടണ്‍ : ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയായി എന്നും അക്രമത്തിനും ഭീകരതയ്ക്കും വേണ്ടി വാദിച്ചു എന്നും ആരോപിച്ച് കൊളംബിയ സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർഥിനിയുടെ വിസ റദ്ദാക്കി. ഇന്ത്യൻ പൗരയും...

ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ പൂര്‍ണമായും നശിപ്പിക്കുമെന്ന് ഹമാസിന് ട്രംപിൻ്റെ മുന്നറിയിപ്പ്

വാഷിംഗ്‌ടൺ : ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹമാസിന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ അന്ത്യശാസനം. ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഹമാസിനെ പൂര്‍ണമായും നശിപ്പിക്കുമെന്നാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. ഇസ്രയേലിന് ആവശ്യമുള്ള...

അമേരിക്കന്‍ കമ്പനികള്‍ക്ക് പ്രമുഖ സര്‍വകലാശാലകളില്‍ നിന്നുള്ള ഇന്ത്യന്‍ ബിരുദധാരികളെ നിയമിക്കാം – ട്രംപ്

വാഷിങ്ടണ്‍: അമേരിക്കയിലെ പ്രമുഖ സര്‍വകലാശാലകളായ ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് തുടങ്ങിയിടങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ ബിരുദധാരികളെ അമേരിക്കന്‍ കമ്പനികള്‍ക്ക് പുത്തന്‍ ഗോള്‍ഡ് കാര്‍ഡ് നിയമപ്രകാരം നിയമിക്കാമെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്‍റ്...