Qatar

ദോഹയിൽ ഉഗ്രസ്‌ഫോടനം, ഉന്നം മുതിർന്ന ഹമാസ് നേതാക്കൾ

ദോഹ: വെടിനിർത്തൽ ധാരണകൾ സംബന്ധിച്ച ചർച്ചയ്ക്കിടെ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ആക്രമണം നടത്തി ഇസ്രയേൽ. ദോഹയിൽ പത്തോളം ഉടങ്ങളില്‍ ഉഗ്രസ്‌ഫോടനമാണ് നടന്നത്. ഉന്നം മുതിർന്ന ഹമാസ് നേതാക്കളെന്ന്...

ഖത്തർ തലസ്ഥാനമായ ദോഹയിൽ നിരവധി സ്ഫോടനങ്ങൾ

ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിൽ നിരവധി സ്ഫോടനങ്ങൾ. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണ വിവരം ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്....

ആയുധക്കടത്ത് സംഘത്തെ ഖത്തർ സുരക്ഷാ സേന പിടികൂടി

ദോഹ: രാജ്യത്തേക്ക് വൻ തോതിൽ ആയുധങ്ങൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ഖത്തർ. സംഭവവുമായി ബന്ധപ്പെട്ട് ര​ണ്ട് പൗ​ര​ന്മാ​ർ ഉ​ൾ​പ്പെ​ടെ അഞ്ച് പേരെ പിടികൂടി. രഹസ്യ വിവരം ലഭിച്ചതിന്റെ...

ജാഗ്രത ; മിസൈൽ ആക്രമണത്തിന് പിന്നാലെ മുന്നറിയിപ്പുമായി ഖത്തർ

ദോ​ഹ: അമേരിക്കൻ സൈനിക താവളത്തിന് നേരെയുണ്ടായ ഇ​റാ​ൻ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മി​സൈ​ൽ അ​വ​ശേ​ഷി​പ്പു​ക​ളോ സം​ശ​യം തോ​ന്നി​ക്കു​ന്ന അ​സാ​ധാ​ര​ണ വ​സ്തു​ക്ക​ളോ ക​ണ്ടെ​ത്തി​യാ​ൽ അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണ​മെ​ന്ന് ഖത്തർ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വും...

ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ്റെ ആക്രമണം; ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്

ദോഹ: ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ്റെ ആക്രമണം നടന്നു. പത്തോളം മിസൈൽ ആക്രമണമാണ് ഇറാൻ ഇവിടെ നടത്തിയത്. അതിനിടെ, അമേരിക്കയ്ക്കെതിരെ സൈനിക നടപടി തുടങ്ങിയെന്ന്...

വ്യോമാതിര്‍ത്തി അടച്ച് ഖത്തര്‍: തീരുമാനം ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി

ദോഹ: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം തുടരുന്നതിനിടെ വ്യോമാതിര്‍ത്തി അടച്ച് ഖത്തര്‍. താല്‍ക്കാലികമായാണ് ഖത്തര്‍ വ്യോമഗതാഗതത്തിന് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. പൗരന്മാരുടെയും സന്ദര്‍ശകരുടെയും സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു....

ഖത്തറിൽ ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ ശനിയാഴ്ച

ദോഹ: ഖത്തറിൽ ചൂട് കനക്കുന്നതിനിടെ ഈ വർഷത്തെ വേനൽക്കാലത്തെ ഏറ്റവും ദൈർഘ്യമേറിയ പകലും ഏറ്റവും ഹ്രസ്വമായ രാത്രിയും ജൂൺ 21ന് ശനിയാഴ്ച ആയിരിക്കുമെന്ന്  ഖത്തർ കലണ്ടർ ഹൗസിന്റെ(ക്യു.സി.എച്ച്)...

ഖത്തർ പ്രവാസിയായ 26കാരി നാട്ടിൽ മരിച്ചു

ദോഹ: ഖത്തറിൽ പ്രവാസിയായ യുവതി നാട്ടിൽ വച്ച് മരിച്ചു. എറണാകുളം തോപ്പുംപടി ചുള്ളിക്കൽ കോർപ്പറേഷൻ ലൈബ്രറിക്ക് സമീപം കോലോത്തും പറമ്പിൽ നൗറിൻ ആണ് മരണപ്പെട്ടത്. 26 വയസ്സായിരുന്നു....

ഈ വർഷത്തെ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ച് ഖത്തർ

ദോഹ: ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഈ വർൽത്തെ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് ഖത്തർ. അഞ്ച് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. ദുൽഹജ്ജ് 9–ാം ദിവസം മുതൽ 13–ാം ദിവസം വരെയാണ്...

ഖത്തറിൽ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഫാൽക്കൺ പക്ഷികളെ പിടികൂടി

ഖത്തർ : ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാജ്യത്തേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച അഞ്ച് ഫാൽക്കൺ പക്ഷികളെ പിടികൂടി. വന്യജീവികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെയാണ്...