Pravasi

ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി മുഹമ്മദ് ബിൻ റാഷിദ് കൂടിക്കാഴ്ച നടത്തി

അൽ ഐൻ: സായിദ് II മിലിട്ടറി കോളേജിലെ 48-ാമത് കേഡറ്റുകളുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുഎഇയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി...

പലസ്തീൻ കുട്ടികളുടെയും കാൻസർ രോഗികളുടേയും പത്താമത് സംഘത്തെ സ്വാഗതം ചെയ്ത് യുഎഇ

അബുദാബി: ഗാസ മുനമ്പിൽ നിന്നുള്ള പരിക്കേറ്റ 1,000 കുട്ടികൾക്കും, 1,000 കാൻസർ രോഗികൾക്കും വൈദ്യചികിത്സ നൽകാനുള്ള യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ...

യു എ ഇയിൽ കനത്ത മഴ പെയ്തേക്കും;നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി

അബുദാബി: യു എ ഇയിൽ ചില പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും മിന്നലിനും ആലിപ്പഴ വീഴ്ചക്കും സാധ്യതയുണ്ടെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ മുന്നറിയിപ്പ്. ഞായറാഴ്ച മുതൽ ചൊവ്വാഴ്ച...

അബുദാബിയിൽ നിന്ന് ഡ്രൈവറില്ലാ വാട്ടർ ടാക്സികൾ

അബുദാബി: അബുദാബിയിൽ നിന്ന് ഡ്രൈവറില്ലാ വാട്ടർ ടാക്സികൾ ഉടനെ പ്രവർത്തനം ആരംഭിക്കും. അബുദാബിയിൽ നിന്ന് ആളുകളെ അടുത്തുള്ള ദ്വീപുകളിലേക്കായിരിക്കും എത്തിക്കുക. എ ഐ, റോബോട്ടിക് സൊല്യൂഷനുകൾ എന്നിവ...

ലോകത്തെ വിസ്മയിപ്പിച്ച് റെക്കോർഡ് ടൂറിസം നേട്ടവുമായി ദുബായ്

ദുബായ്: കഴിഞ്ഞ വർഷം ടൂറിസം മേഖലയിൽ റെക്കോർഡിട്ട് ദുബായ്. കഴിഞ്ഞ വർഷം രാജ്യം സ്വീകരിച്ചത് 17 ദശലക്ഷം അന്താരാഷ്ട്ര സന്ദർശകരെയെന്ന് കണക്ക്. ആഗോള വിനോദസഞ്ചാര മേഖലയിൽ രാജ്യം...

പലസ്തീനെ അംഗീകരിക്കണം; നിലപാട് കടുപ്പിച്ച് സൗദി അറേബ്യ

റിയാദ്: സ്വതന്ത്ര പലസ്തീനെ അംഗീകരിക്കാൻ തയാറായില്ലെങ്കിൽ ഇസ്രയേലുമായി യാതൊരു തയതന്ത്ര ബന്ധവുമുണ്ടാകില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. കിഴക്കൻ ജെറുസലം പലസ്തീന്റെ തലസ്ഥാനമായി അംഗീകരിക്കണമെന്നും, ഗാസയില്‍ ഇസ്രയേൽ നടത്തുന്ന...

ഇറാൻ സന്ദർശിക്കാൻ ഇനി വിസ വേണ്ട.

  ഇറാൻ: ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് ഇറാൻ വിസരഹിത പ്രവേശനം പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ഡൽഹിയിലെ ഇറാനിയൻ എംബസിയാണ് പത്രക്കുറിപ്പിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. വിമാനമാർഗവും വിനോദസഞ്ചാരത്തിനും ഇറാനിലേക്ക് യാത്ര...

അനധികൃത റിക്രൂട്ട്മെന്റ് 50 കമ്പനികള്‍ക്കും 5 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും പിഴ

ദുബായ്: അനധികൃത റിക്രൂട്ട്മെന്റ് നടത്തിയ 50 കമ്പനികള്‍ക്കും 5 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും പിഴ. 2023-ല്‍ മന്ത്രാലയത്തില്‍ mohre നിന്ന് ആവശ്യമായ പെര്‍മിറ്റുകള്‍ നേടാതെ അനധികൃത റിക്രൂട്ട്മെന്റിലും...

സ്വാമി മഹാരാജിനെ സ്വീകരിക്കാന്‍ സ്വീകരിച്ച് യുഎഇ മന്ത്രി

‘യുഎഇയിലേക്ക് സ്വാഗതം, താങ്കളുടെ സാന്നിധ്യത്താല്‍ ഞങ്ങളുടെ രാജ്യം അനുഗ്രഹീതമായിരിക്കുന്നു. താങ്കളുടെ ദയ ഞങ്ങളെ സ്പര്‍ശിച്ചു. താങ്കളുടെ പ്രാര്‍ത്ഥന ഞങ്ങള്‍ അനുഭവിക്കുന്നു’- ശൈഖ് നഹ്യാന്‍ പറഞ്ഞു. അബുദാബി: യുഎഇയിലെ...

ഒമാനിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചു മലയാളി മരിച്ചു

മസ്കറ്റ്: ഒമാൻ വടക്കൻ ബാത്തിന മേഖലയിലെ ഹിജാരിയിലെ റദ്ദയിൽ വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചു കൊല്ലം കുണ്ടറ ഉളിയ കോവിൽ സ്വദേശി കീച്ചേരി വടക്കെതിൽ...