Pravasi

ഒമാനിൽ എല്ലാ പൊതു-സ്വകാര്യ സ്‌കൂളുകളിലെയും ക്ലാസുകൾ 2024 ഫെബ്രുവരി 13 ചൊവ്വാഴ്ച അവധി

മസ്‌കറ്റ് : പ്രതികൂല കാലാവസ്ഥയെത്തുടർന്ന് രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളിലെയും ക്ലാസുകൾ 2024 ഫെബ്രുവരി 13 ചൊവ്വാഴ്ച നിർത്തിവെക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. അൽ...

വാദി ഗാഫിർ സ്ട്രീമിൽ കാണാതായ മൂന്ന് കുട്ടികളിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി.

മസ്‌കറ്റ്: തിങ്കളാഴ്ച റുസ്താഖിലെ വാദി ഗാഫിർ സ്ട്രീമിൽ കാണാതായ മൂന്ന് കുട്ടികളിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി.രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ്...

യുഎഇയില്‍ ശക്തമായ മഴ, ഇടിമിന്നല്‍, ആലിപ്പഴം.

ദുബായ്: യുഎഇയില്‍ ഇന്നലെ രാത്രി മുഴുവന്‍ ശക്തമായ മഴ പെയ്തു. ഇന്ന് ഇടിമിന്നല്‍ ശബ്ദം കേട്ടാണ് നിവാസികള്‍ ഉണര്‍ന്നത്. രാജ്യത്തുടനീളം താപനിലയില്‍ ഗണ്യമായ കുറവ് പ്രതീക്ഷിക്കുന്നു. യുഎഇയുടെ...

ഖത്തറിൽ വധശിക്ഷയ്ക്ക് വിധിച്ചിരുന്ന 8 മുൻ നാവികസേനാ ഉദ്യോഗസ്ഥരെ മോചിപ്പിച്ച്; ഏഴ് പേർ തിരികെയെത്തി

  ന്യൂഡല്‍ഹി: ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മലയാളി അടക്കമുള്ള എട്ട് മുന്‍ നാവികസേനാ ഉദ്യോഗസ്ഥർക്ക് മോചനം. ചാരക്കേസിൽ അറസ്റ്റിലായ മുൻ നാവികരുടെ വധശിക്ഷ നേരത്തെ ഖത്തർ റദ്ദാക്കിയിരുന്നു....

യുഎഇയിലെ സ്വകാര്യമേഖല ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് അധികൃതര്‍

ദുബായ്: അസ്ഥിരമായ കാലാവസ്ഥ കാരണം ഫെബ്രുവരി 12 തിങ്കളാഴ്ച ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് യുഎഇയിലുടനീളമുള്ള സ്വകാര്യ മേഖലാ കമ്പനികളോട് അധികൃതര്‍ ആവശ്യപ്പെട്ടു. അപകടകരമായ സാഹചര്യങ്ങളെ...

ശക്തമായ മഴ: ഷാര്‍ജയിലെ എല്ലാ പാര്‍ക്കുകളും അടച്ചു

ഷാര്‍ജ: യുഎഇയിലെ അസ്ഥിരമായ കാലാവസ്ഥയെ തുടര്‍ന്ന് എമിറേറ്റിലെ എല്ലാ പാര്‍ക്കുകളും പൂര്‍ണമായും അടച്ചിടാന്‍ ഷാര്‍ജ മുനിസിപ്പാലിറ്റി ഉത്തരവിട്ടു. രാജ്യത്ത് പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് ശമനമുണ്ടായാല്‍ പാര്‍ക്കുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും....

ഒമാനിൽ നാളെ പൊതു അവധി

മസ്കറ്റ്: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ദോഫാർ, അൽ വുസ്ത ഒഴികെയുള്ള ഗവർണറേറ്റുകളിൽ നാളെ (12/02/2024 തിങ്കൾ) അവധി പ്രഖ്യാപിച്ചു.സർക്കാർ – സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധി ബാധകം...

യുഎഇയില്‍ കനത്ത മഴ, ആറ് എമിറേറ്റുകളിലും മഴ, ജീവനക്കാര്‍ക്ക് നാളെ വര്‍ക്ക് ഫ്രം ഹോം

  ദുബായ്: യുഎഇയില്‍ കനത്ത മഴ. രാവിലെ മുതല്‍ രാജ്യത്ത് ഏഴ് എമിറേറ്റുകളില്‍ ആറിടത്തും മഴയുണ്ട്. അബുദാബി, ദുബൈ, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, റാസല്‍ഖൈമെ എന്നിവിടങ്ങളിലെല്ലാം മഴ...

നെന്മാറ ദേശം ഓവർസീസ് സംഗമം ; ഇനി വനിതകൾ ഭരിക്കും

  ദുബായ്: നെന്മാറ ദേശം ഓവർസീസ് സംഗമം എന്ന സംഘടനാ ഇനി വനിതകൾ ഭരിക്കും സംഘടനയുടെ ഇരുപത്തിനാലാം വാർഷികത്തോട് അനുബന്ധിച്ചാണ് ഷാർജയിൽ നടന്ന ജനറൽ ബോഡി മീറ്റിങ്ങിലാണ്...

നീറ്റ് പരീക്ഷയിൽ പ്രവാസി വിദ്യാർത്ഥികൾക്കുള്ള ആശങ്ക നീക്കണം. പുന്നക്കൻ മുഹമ്മദലി.

  ദുബായ്: ഗൾഫ്​ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക്​ തിരിച്ചടിയായി നീറ്റ് എക്സാം. നാഷണൽ സി​റ്റിങ്​ ഏജൻസിയുടെ(എൻ.ടി.എ) തീരുമാന പ്രകാരം മെഡിക്കൽ പ്രവേശന പരീക്ഷയായ...