Pravasi

അബുദാബി ശിലാക്ഷേത്രം ഇന്നുമുതൽ (വെള്ളി) പൊതുജനങ്ങള്‍ക്കായി തുറക്കും

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത അബുദാബിയിലെ ആദ്യത്തെ ഹിന്ദു ശിലാക്ഷേത്രം ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി തുറക്കും. യുഎഇയിലെ ജനങ്ങള്‍ക്ക് മാര്‍ച്ച് ഒന്നു മുതല്‍ പ്രവേശനം...

ഹജ്ജ് യാത്രാനിരക്കിൽ ഇളവ്; 42,000 രൂപ കുറച്ചു.

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളംവഴി പോകുന്ന ഹജ്ജ്‌ തീർഥാടകരുടെ യാത്രാക്കൂലി കുറച്ചതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അറിയിച്ചു. 2024 ജനുവരി 25-ന് സംസ്ഥാന ഹജ്ജ് മന്ത്രി വി. അബ്ദുറഹ്മാൻ...

നിസ്‌വയിലേക്കുള്ള ഗതാഗതത്തിനായി നാല് വരി പാത തുറന്നു.

  മസ്‌കറ്റ്: റോയൽ ഒമാൻ പോലീസുമായി സഹകരിച്ച് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം നിസ്‌വയിലേക്കുള്ള ഗതാഗതത്തിനായി നാല് വരി പാത തുറന്നു. റുസൈൽ-ബിഡ്ബിഡ് റോഡിൽ മസ്കറ്റിൽ...

കനത്ത മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടിൽ മുങ്ങി രണ്ട് കുട്ടികൾ മരിച്ചു.

മസ്കറ്റ്:  ഒമാനിൽ വ്യാഴാഴ്ച രാവിലെ മുതൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടിൽ മുങ്ങി രണ്ട് കുട്ടികൾ മരിച്ചു. ഇബ്രി വിലായത്തിലെ അൽ റയ്ബ ഏരിയയിലാണ്...

ഉപഭോക്തൃ സംരക്ഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്ഥാപനങ്ങളിൽ പരിശോധന.

മസ്കത്ത് : വിവിധ ഗവർണറേറ്റുകളിൽ വാണിജ്യ സ്ഥാപനങ്ങളിൽ ഉപഭോക്തൃ സം രക്ഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. വിലായത്തിലെ ടെക്സ്റ്റൈൽ ഷോപ്പുകളിലും മറ്റുമായിരുന്നു പരിശോധന. ഉപഭോക്തൃ സംരക്ഷണ...

പാര്‍ക്കിൻ ഓഹരി വിപണിയിലേക്ക്

ദുബൈ:ദുബായ് ആസ്ഥാനമായ പാർക്കിങ് സ്‌പേസ് ഓപ്പറേറ്റർ പാർക്കിനില്‍ നിന്നായിരിക്കും 2024 ലെ യുഎഇയുടെ ആദ്യ ഐപിഒ (പ്രാഥമിക ഓഹരി വില്‍പന) വിപണിയിലെത്തുക.സബ്‌സ്‌ക്രിപ്‌ഷനുകള്‍ മാർച്ച്‌ 5 മുതല്‍ മാർച്ച്‌...

സൊഹാറിൽ കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി

  സൊഹാർ: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഒമാനിലെ സൊഹാറിൽ നിര്യാതനായി. 35 വർഷമായി സൊഹാറിൽ അലുമിനിയം ബിസിനസ് രംഗത്തുള്ള ഉണ്ണിയേട്ടൻ എന്ന് വിളിക്കുന്ന കണ്ണൂർ മാവിലായി...

സോഹാറിൽ സ്മാർട്ട് സിറ്റി പദ്ധതി സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു

  മസ്കത്ത്: സോഹാറിൽ സ്മാർട്ട് സിറ്റി പദ്ധതി സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ച് ഭവന, നഗരാസൂത്രണ മന്ത്രാലയം. സുഹാർ ഇൻവെസ്റ്റ്മെൻറ് ഫോറത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടന്നത്....

ബാഡ്‌മിന്റൺ ടൂർണമെന്റിൽ മത്ര കെ.എം.സി.സി ജേതാക്കളായി

മസ്കറ്റ്: മസ്കറ്റിലെ വിവിധ ഏരിയ കെ.എം.സി.സി കമ്മിറ്റികളെ പങ്കെടുപ്പിച്ച് മസ്കറ്റ് കെ.എം.സി.സി അൽ ഖൂദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച രണ്ടാമത് പി.കെ അബ്ദുള്ള മാസ്റ്റർ മെമ്മോറിയൽ ഡബിൾസ്...

ജബല്‍ അക്തറില്‍ കാണാതായ ആളിനെ മരിച്ച നിലയില്‍ കണ്ടെത്തി.

മസ്കറ്റ്: വെള്ളപാച്ചിലും മഴയിലും ജബല്‍ അക്തറില്‍ കാണാതായ ആളിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഫ്രഞ്ച് വിനോദ സഞ്ചാരിയെന്ന് റോയല്‍ ഒമാൻ പൊലീസ് അറിയിച്ചു. ഇതോടെ മലയാളി ഉള്‍പ്പെടെ...