Pravasi

അത്യാധുനിക വെറ്റിനറി ലബോറട്ടറി നിർമിക്കാൻ റിയാദ്

റിയാദ് : റിയാദിൽ മൃഗങ്ങളെ ബാധിക്കുന്ന രോഗങ്ങൾ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള അത്യാധുനിക വെറ്റിനറി ലബോറട്ടറി നിർമിക്കാൻ റിയാദ്. 175 മില്യൻ റിയാൽ (ഏകദേശം 46.6 മില്യൻ ഡോളർ)...

യുഎഇ – കേരള സെക്ടറിൽ ഒറ്റ ദിവസം റദ്ദാക്കിയത് 5 സർവീസുകൾ

അബുദാബി / ദുബായ് : വേനലവധിക്ക് നാടണയാൻ കാെതിക്കുന്ന പ്രവാസി കുടുംബങ്ങൾക്കും മടങ്ങിയെത്തുന്നവർക്കും തീരാദുരിതമായി എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളുടെ അവസാനനിമിഷ റദ്ദാക്കലും വൈകിപ്പറക്കലും....

ഒമാനിൽ പള്ളിക്കു സമീപം വെടിവയ്പ്; 4 പേർ കൊല്ലപ്പെട്ടു

മസ്ക്കത്ത് : ഒമാൻ തലസ്ഥാനമായ മസ്ക്കത്തിലെ വാദി അൽ കബീർ മേഖലയിൽ മുസ്‌ലിം പള്ളിക്കു സമീപമുണ്ടായ വെടിവയ്പിൽ 4 പേർ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്ക് പരുക്കേറ്റു. റോയൽ...

കൊച്ചി–ദുബായ് എയർ ഇന്ത്യാ വിമാനം റദ്ദാക്കി; അറിയിച്ചത് 12.30ന്; പ്രതിഷേധിച്ച് യാത്രക്കാർ

ദുബായ് : കൊച്ചിയിൽനിന്നു ദുബായിലേക്കുള്ള എയർ ഇന്ത്യാ വിമാനം റദ്ദാക്കി. തിങ്കളാഴ്ച രാവിലെ 11നു പുറപ്പെടേണ്ടിയിരുന്ന വിമാനമാണു റദ്ദാക്കിയത്. എന്നാൽ ഉച്ചയ്ക്ക് 12.30നാണ് വിമാനം റദ്ദാക്കിയ വിവരം...

ടാക്‌സികളിലും ‘റെന്റ് എ കാര്‍’ സ്ഥാപനങ്ങളിലും പരിശോധന

മസ്‌കത്ത് :  മസ്‌കത്തിൽ കാര്‍ റെന്റല്‍ സ്ഥാപനങ്ങളിലും ഓഫിസുകളിലും ടാക്‌സികളിലും പരിശോധനയുമായി ഗതാഗത, വാര്‍ത്താ വിനിമയ, വിവര സാങ്കേതിക മന്ത്രാലയം. ഗതാഗത നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ഗവര്‍ണറേറ്റിലെ...

ട്രംപിന് നേരെ വെടിവയ്പ്; അപലപിച്ച് സൗദി

റിയാദ് : യുഎസ് മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തെ സൗദി അറേബ്യ അപലപിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. യുഎസിനോടും മുൻ പ്രസിഡൻ്റിനോടും...

കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാംപ്

ദുബായ് :  ദുബായിൽ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഷാർജ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് റിസർച് സെന്ററുമായി സഹകരിച്ച് രക്തദാന ക്യാംപ് സംഘടിപ്പിച്ചു. രക്ത ബാങ്കുകളിലെ ക്ഷാമം...

യുഎഇയിൽ 50 ഡിഗ്രി ചൂട്

ദുബായ് :  ദുബായിൽ പകൽച്ചൂട് എല്ലാ പിടിയും വിട്ട് മുകളിലേക്ക് ഉയരുന്ന സാഹചര്യത്തിൽ പുറത്തിറങ്ങിയുള്ള നടത്തം പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം. ആരോഗ്യത്തിനും സുരക്ഷയ്ക്കും മുഖ്യപരിഗണന നൽകണമെന്നു...

യുഎഇ റസിഡൻസ് വീസ, ഐഡി നിയമലംഘനങ്ങൾക്ക് 20,000 ദിർഹം വരെ പിഴ

അബുദാബി : യുഎഇയിൽ റസിഡൻസ് വീസ, എമിറേറ്റ്സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് പരമാവധി 20,000 ദിർഹം വരെ പിഴ ലഭിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി,...

ദുബായിൽ വീസ കാലാവധി കഴിഞ്ഞു നാട്ടിലേക്ക് മടങ്ങുമ്പോൾ എക്സിറ്റ് പെർമിറ്റോ ഔട്ട്പാസോ നേടിയിരിക്കണം

ദുബായിൽ വീസ കാലാവധി കഴിഞ്ഞു രാജ്യത്തു തുടരുന്നവർ നാട്ടിലേക്ക് മടങ്ങുമ്പോൾ പിഴയ്ക്കു പുറമെ എക്സിറ്റ് പെർമിറ്റോ ഔട്ട്പാസോ നേടിയിരിക്കണം. വീസ കാലാവധി കഴിഞ്ഞുള്ള ഓരോ ദിവസത്തിനും 50...