സ്മാര്‍ട്ട് വേസ്റ്റ് ബിന്നുകളുമായി അബുദാബി
അബുദാബി : ആരാണ് ഏറ്റവും കൂടുതല്‍ മാലിന്യം ഉല്‍പ്പാദിപ്പിക്കുന്നതെന്നും ഏത് തരം മാലിന്യമാണ് അതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടെത്തി പറയാന്‍ കഴിയുന്ന ഹൈ-ടെക് സ്മാര്‍ട്ട് ബിന്നുകളുമായി അബുദാബിയിലെ...
അബുദാബി : ആരാണ് ഏറ്റവും കൂടുതല്‍ മാലിന്യം ഉല്‍പ്പാദിപ്പിക്കുന്നതെന്നും ഏത് തരം മാലിന്യമാണ് അതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടെത്തി പറയാന്‍ കഴിയുന്ന ഹൈ-ടെക് സ്മാര്‍ട്ട് ബിന്നുകളുമായി അബുദാബിയിലെ...
ദുബായ് : ഗൾഫിലെ ഭരണാധികാരികളുമായി ഏറെ സ്നേഹബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു അന്തരിച്ച ഉമ്മൻചാണ്ടി. ഗൾഫിലെ ഏത് രാജ്യത്ത് എത്തിയാലും അവിടുത്തെ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്താൻ അദ്ദേഹം ശ്രമിക്കുമായിരുന്നു....
ദുബായ് : കനത്ത ചൂടിനിടെ ആശ്വാസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. അൽഐനിലെ അൽ ഹില്ലി, അൽറീഫ്, അൻ നയ്ഫ, ബാദ് ബിൻത് സൗദ്, അൽ...
ദുബായ് : സ്വർണം ഗ്രാമിന് 300 ദിർഹത്തിനു തൊട്ടരുകിൽ. ഇന്നലെ 24 കാരറ്റ് സ്വർണം ഗ്രാമിന്റെ വില 295 ദിർഹം പിന്നിട്ടു. ഇന്നലെ ഉച്ചയോടെ 2.75 ദിർഹമാണ്...
റിയാദ് : റിയാദിൽ ഇരു വൃക്കകളും തകരാറിലായ ഉത്തർപ്രദേശ് സ്വദേശി രാജേന്ദ്രന് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം തുണയായി. 15 വർഷമായി അൽഖർജ് സൂക്കിലെ ഒരു...
റിയാദ് : റിയാദിൽ മൃഗങ്ങളെ ബാധിക്കുന്ന രോഗങ്ങൾ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള അത്യാധുനിക വെറ്റിനറി ലബോറട്ടറി നിർമിക്കാൻ റിയാദ്. 175 മില്യൻ റിയാൽ (ഏകദേശം 46.6 മില്യൻ ഡോളർ)...
അബുദാബി / ദുബായ് : വേനലവധിക്ക് നാടണയാൻ കാെതിക്കുന്ന പ്രവാസി കുടുംബങ്ങൾക്കും മടങ്ങിയെത്തുന്നവർക്കും തീരാദുരിതമായി എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളുടെ അവസാനനിമിഷ റദ്ദാക്കലും വൈകിപ്പറക്കലും....
മസ്ക്കത്ത് : ഒമാൻ തലസ്ഥാനമായ മസ്ക്കത്തിലെ വാദി അൽ കബീർ മേഖലയിൽ മുസ്‌ലിം പള്ളിക്കു സമീപമുണ്ടായ വെടിവയ്പിൽ 4 പേർ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്ക് പരുക്കേറ്റു. റോയൽ...
ദുബായ് : കൊച്ചിയിൽനിന്നു ദുബായിലേക്കുള്ള എയർ ഇന്ത്യാ വിമാനം റദ്ദാക്കി. തിങ്കളാഴ്ച രാവിലെ 11നു പുറപ്പെടേണ്ടിയിരുന്ന വിമാനമാണു റദ്ദാക്കിയത്. എന്നാൽ ഉച്ചയ്ക്ക് 12.30നാണ് വിമാനം റദ്ദാക്കിയ വിവരം...
മസ്‌കത്ത് : മസ്‌കത്തിൽ കാര്‍ റെന്റല്‍ സ്ഥാപനങ്ങളിലും ഓഫിസുകളിലും ടാക്‌സികളിലും പരിശോധനയുമായി ഗതാഗത, വാര്‍ത്താ വിനിമയ, വിവര സാങ്കേതിക മന്ത്രാലയം. ഗതാഗത നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ഗവര്‍ണറേറ്റിലെ...