Pravasi

സ്വർണത്തിന് നികുതിയിളവ്

ദുബായ് : കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ നികുതി കുറച്ചത് നേരിട്ടു പ്രതിഫലിക്കുക ദുബായിലെ സ്വർണവിപണിയിൽ. 15 ശതമാനത്തിൽ നിന്ന് 6 ശതമാനത്തിലേക്കു നികുതി കുറച്ചതോടെ ഇന്ത്യയിലെയും ദുബായിലെയും...

നൽകുന്ന രേഖകൾ കൃത്യമാണെങ്കിൽ തിരുത്തിയ യുഎഇ വീസ 2 ദിവസത്തിനകം

ദുബായ് : വീസയിലെ വിവരങ്ങളിൽ തിരുത്തലുകൾ ആവശ്യമെങ്കിൽ 60 ദിവസത്തിനുള്ളിൽ നടത്തണമെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു....

കുവൈത്ത് തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിച്ചു

എടത്വ (ആലപ്പുഴ) : കുവൈത്ത് അബ്ബാസിയയിലെ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ വിഷപ്പുക ശ്വസിച്ചു മരിച്ച തലവടി സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. തലവടി നീരേറ്റുപുറം മുളയ്ക്കൽ മാത്യൂസ് വർഗീസ്...

ജിസിഎഎയുടെ യാത്രക്കാരുടെ പരാതി സൂചിക പുറത്ത്

ജിദ്ദ : സൗദി അറേബ്യയിലെ വ്യോമയാന ഗതാഗത രംഗത്തെ യാത്രക്കാരുടെ പരാതികളുടെ അടിസ്ഥാനത്തിലുള്ള സൂചിക പുറത്തുവിട്ടു. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ആണ് ജൂൺ മാസത്തിലെ...

സംസ്ക്കാരം വ്യാഴാഴ്ച 10ന്

  തലവടി : കുവൈറ്റ് അബ്ബാസിയ സൈഫ് പാർപ്പിട സമുച്ചയത്തിലുണ്ടായ അഗ്നി ബാധയിൽ മരണപ്പെട്ട കുട്ടനാട് തലവടി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ നീരേറ്റുപുറം മുളയ്ക്കൽ വീട്ടിൽ മാത്യു...

സൗദി അറേബ്യ പ്രതിവർഷം ഉത്പാദിപ്പിക്കുന്നത് 89.5 ടൺ മാമ്പഴം

ജിദ്ദ : സൗദി അറേബ്യ പ്രതിവർഷം 89.5 ടൺ മാമ്പഴം ഉത്പാദിപ്പിക്കുന്നു. മാമ്പഴത്തിന്റെ കാര്യത്തിൽ സൗദി അറേബ്യ 68% സ്വയംപര്യാപ്തത കൈവരിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം...

ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി അമ്മയ്ക്കൊപ്പം സ്ഥിരതാമസമാക്കാനിരിക്കെ അപകടം; തനിച്ചായി അമ്മ റേച്ചൽ

എടത്വ : കുവൈത്തിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി അമ്മയ്ക്കൊപ്പം സ്ഥിരതാമസമാക്കാൻ തീരുമാനിച്ചിരിക്കെയാണു മാത്യുവിന്റെയും കുടുംബത്തിന്റെയും വേർപാട്. നീരേറ്റുപുറത്തു പമ്പയാറിന്റെ കരയിലെ പഴയ വീട് ഒന്നര വർഷം മുൻപാണു...

ദുബായിൽ ഇന്ത്യക്കാരനായ തൊഴിലുടമ മുങ്ങി; തൊഴിലാളികൾ പെരുവഴിയിൽ

ദുബായ് : ദുബായിൽ ഏഴ് ഇന്ത്യൻ തൊഴിലാളികൾ കഴിഞ്ഞ ഒരാഴ്ചയായി ദുരിതത്തിൽ. ദുബായ് ദെയ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന തമിഴ്​നാട് സ്വദേശിയുടെ ടെക്നിക്കൽ സർവീസസ് കമ്പനിയിലെ പെയിന്‍റിങ് തൊഴിലാളികളായ...

കുവൈത്തിലെ ഫ്ലാറ്റിൽ തീപിടിത്തം; നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു

കുവൈത്ത് : അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു. ആലപ്പുഴ തലവടി നീരേറ്റുപുറം മുളയ്ക്കലിൽ മാത്യൂസ് മുളയ്ക്കൽ (ജിജോ- 40 ), ഭാര്യ...

കുവൈറ്റിൽ തീപിടുത്തം. ഒരു മലയാളി കുടുംബത്തിലെ 4 പേർ പുക ശ്വസിച്ച് മരിച്ചു.

അബ്ബാസിയ: കുവൈറ്റിൽ മലയാളികൾ ഏറ്റവും അധികം തിങ്ങി താമസിക്കുന്ന അബ്ബാസിയായിലെ ബിൽഡിംഗിലെ രണ്ടാം നിലയിൽ ഇന്നലെ (ജൂലൈ 19 - വെള്ളിയാഴ്ച) രാത്രി 9 മണിക്ക് ഉണ്ടായ...