Pravasi

കുവൈത്ത് തീപിടിത്തം; രണ്ടു കുടുംബങ്ങള്‍ക്ക് ധനസഹായം കൈമാറി മന്ത്രിമാർ

കുവൈത്തിലെ ലേബര്‍ ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച തൃശൂര്‍, ആലപ്പുഴ സ്വദേശികളായ രണ്ടു പേരുടെ കുടുംബങ്ങള്‍ക്കുളള ധനസഹായം കൈമാറി. മന്ത്രി കെ. രാജൻ, മന്ത്രി ആര്‍. ബിന്ദു മന്ത്രി...

കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം കൈമാറി

  മന്ത്രി വി.എൻ. വാസവൻ വീടുകളിലെത്തി ധനസഹായം കൈമാറി കോട്ടയം: കുവൈത്തിൽ ഫ്‌ളാറ്റിൽ തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ച കോട്ടയം ജില്ലക്കാരായ മൂന്നുപേരുടെയും വീടുകളിലെത്തി സർക്കാരിന്റെ ആശ്വാസധനം കൈമാറി...

കി‍സ്‍വ മാറ്റൽ ചടങ്ങ് ഞായറാഴ്ച; ഒരുക്കങ്ങൾ പൂര്‍ത്തിയായി

മക്ക: വിശുദ്ധ കഅബയുടെ കി‍സ്‍വ മാറ്റൽ ചടങ്ങ് ജൂലൈ ഏഴിന് നടക്കും. മുഹറം ഒന്ന് ഹിജ്‌റ കലണ്ടർ പ്രകാരമുള്ള പുതുവർഷദിനത്തിലാണ് കഅബയുടെ മൂട് പടം മാറ്റുന്നത്. പഴയ...

കുവൈത്ത് ദുരന്തം: 1.20 കോടി ധനസഹായം കൈമാറി യൂസഫലി

തിരുവനന്തപുരം: കുവൈത്തിലെ മംഗഫ് ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്കായി 1.20 കോടി രൂപ ധനസഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. മരിച്ചവരുടെ വിവരങ്ങള്‍...

കെ എം സി സി നാഷണൽ സോക്കർ : ബദറും ഖാലിദിയ്യയും സെമിയിൽ ഏറ്റ് മുട്ടും

ദമ്മാം: സൗദി കെ എം സി സി കായിക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എൻജിനീയർ സി ഹാഷിം സ്മാരക നാഷണൽ സോക്കർ ടൂർണ്ണമെൻ്റിൻ്റെ സെമി ഫൈനൽ പോരാട്ടത്തിൽ...

മുതിർന്ന പൗരന്മാരെ ദുബായ് ഇമിഗ്രേഷൻ ആദരിക്കുന്നു

ദുബായ് : മുതിർന്ന പൗരന്മാരെ ആദരിക്കാനും തലമുറകൾ തമ്മിലുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കാനുമായി ദുബായ് ഇമിഗ്രേഷൻ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ‘നിങ്ങളുടെ സംതൃപ്തിയാണ് സ്വർഗം’ എന്ന പേരിൽ അൽ...

അബ്ദുൽ റഹീമിന്‍റെ വധ ശിക്ഷ റദ്ദ് ചെയ്തു; മോചനം ഉടൻ സാധ്യമായേക്കും

റിയാദ് : സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്‍റെ വധ ശിക്ഷ റദ്ദ് ചെയ്ത് റിയാദ് ക്രിമിനൽ കോടതിയുടെ ഉത്തരവ്. ഇന്ന്...

ഹിജ്റ പുതുവർഷം: യുഎഇ, ഒമാൻ രാജ്യങ്ങളിൽ ഞായറാഴ്ച പൊതു അവധി

ദുബായ്: ഹിജ്റ പുതുവർഷം പ്രമാണിച്ച് ഈ മാസം ഏഴ് (ഞായറാഴ്ച) യുഎഇയിലെ സ്വകാര്യമേഖലയ്‌ക്ക് ശമ്പളത്തോടുകൂടിയ പൊതു അവധി പ്രഖ്യാപിച്ചു. മനുഷ്യവിഭവ–സ്വദേശിവത്കരണ മന്ത്രാലയമാണ് മുഹറം ഒന്നിന് അവധി പ്രഖ്യാപിച്ചത്....

കുവൈത്തിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം തുണ്ടംതുണ്ടമാക്കി

കുവൈത്ത്  : കുവൈത്തിൽ  ഭാര്യയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം തുണ്ടംതുണ്ടമാക്കി കുവൈത്തിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ വ്യത്യസ്ത പ്രദേശങ്ങളില്‍ ഉപേക്ഷിച്ച കുവൈത്തി പൗരന് അപ്പീല്‍ കോടതി വധശിക്ഷ വിധിച്ചു. പ്രതിക്ക്...

ഒമാന്‍ മുന്‍ ഭവന മന്ത്രി സയ്യിദ് അബ്ദുല്ല ഹമദ് സഈദ് അല്‍ ബുസൈദി നിര്യാതനായി

മസ്‌കറ്റ്: ഒമാന്‍ മുന്‍ ഭവന മന്ത്രി സയ്യിദ് അബ്ദുല്ല ഹമദ് സഈദ് അല്‍ ബുസൈദി അന്തരിച്ചു. സ്റ്റേറ്റ് ഓഡിറ്റ് സ്ഥാപനത്തിന്റെ മുന്‍ ചെയര്‍മാന്‍ കൂടിയായ അല്‍ ബുസൈദി...