Pravasi

വേൾഡ് മലയാളി ഫെഡറേഷൻ ഗ്ളോബൽ ചെയർമാൻ ഡോ. ജെ.രത്നകുമാറിനെ ഒമാൻ നാഷണൽ കൗൺസിൽ ആദരിച്ചു

  മസ്‌കറ്റ്: വേൾഡ് മലയാളി ഫെഡറേഷൻ ഗ്ളോബൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ജെ.രത്നകുമാറിനെ വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നാഷണൽ കൗൺസിൽ ആദരിച്ചു. റൂവി സി.ബി.ഡി ഏരിയയിലുള്ള...

ഞായറാഴ്‌ച വൈകുന്നേരം മുതൽ ന്യൂനമർദം സിവിൽ ഏവിയേഷൻ അതോറിറ്റി

മസ്‌കറ്റ്: ഒമാനിലെ സുൽത്താനേറ്റിൻ്റെ അന്തരീക്ഷത്തെ 2024 ഫെബ്രുവരി 25 ഞായറാഴ്‌ച വൈകുന്നേരം മുതൽ ആരംഭിക്കുന്ന ന്യൂനമർദം ബാധിക്കുമെന്നും ഇത് കുറച്ച് ദിവസത്തേക്ക് തുടരുമെന്നും സൂചനയുണ്ട്. സിവിൽ ഏവിയേഷൻ...

മലയാളി വിദ്യാര്‍ഥിനി ദുബായിലെ വാഹനാപകടത്തില്‍ മരണപ്പെട്ടു.

ദുബായ്: മലയാളി വിദ്യാര്‍ഥിനിക്ക് ദുബായിലെ വാഹനാപകടത്തില്‍ ദാരുണാന്ത്യം. ദുബായ് എമിറേറ്റ്സ് എയര്‍ലൈന്‍സ് ജീവനക്കാരനായ പത്തനംതിട്ട അടൂര്‍ മണക്കാല സ്വദേശി ജോബിന്‍ ബാബു വര്‍ഗീസിന്റെയും സോബിന്‍ ജോബിന്റെയും മകള്‍...

മസ്കറ്റ് രാജ്യാന്തര പുസ്‌തക മേളയിൽ ചരിത്ര സാന്നിധ്യമായി ഡി സി ബുക്സ്

മസ്കറ്റ് : മസ്കറ്റ് അന്തർദേശിയ പുസ്‌തകോത്സവത്തിന്റെ 28 മാത് എഡിഷനിൽ ചരിത്രം കുറിച്ച് ഇന്ത്യയിലെ പ്രമുഖ പ്രസാധകരായ ഡി സി ബുക്സ്. പുസ്‌തക മേളയിൽ ഇന്ത്യയിൽ നിന്ന്...

താമസ സൗകര്യമൊരുക്കുന്നതിൽ പിഴവുണ്ടായാൽ ഹജ്ജ് തീർഥാടകർക്ക് നഷ്ടപരിഹാരം

റിയാദ്: മക്കയിലും ഇതര പുണ്യസ്ഥലങ്ങളിലും ഹജ്ജ് വേളയിൽ താമസ സൗകര്യമൊരുക്കുന്നതിൽ മാനദണ്ഡങ്ങളുടെ ലംഘനമുണ്ടായാൽ സൗദിയിൽ നിന്നുള്ള തീർഥാടകർക്ക് നഷ്ടപരിഹാരം ലഭിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. മക്കയിലും പുണ്യസ്ഥലങ്ങളിലും...

ഖത്തറുമായുള്ള ബന്ധം ശക്തമാകുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി

ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം അനുദിനം കൂടുതൽ ശക്തമാകുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിയുമായി ദോഹയിൽ നടത്തിയ...

ഡിജിറ്റൽ വികസനം, ഭാരത്‌ മാർട്ട്, കൂടുതൽ നിക്ഷേപം സുപ്രധാന കരാറുകളിൽ ഒപ്പിട്ട് ഇന്ത്യയും യുഎഇയും:

അബുദബി: ഡിജിറ്റൽ രംഗത്തു സഹകരണം അടക്കം സുപ്രധാന കരാറുകളിൽ ഇന്ത്യയും യുഎഇയും തമ്മിൽ കരാർ ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനങ്ങൾ...

ഖത്തർ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉഭയകക്ഷി സഹകരണം വിപുലീകരിക്കാൻ ലക്ഷ്യം.

ദോഹ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ സന്ദർശിച്ചു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനിയുമായി ഭയകക്ഷി ചർച്ച നടത്തി. വ്യാപാരം, നിക്ഷേപം,...

കനത്ത മഴയെ തുടർന്ന് ഷാർജയിൽ 61 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

ഷാർജ: കനത്ത മഴയെ തുടർന്ന് ഷാർജയിൽ 61 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. നാല് ഹോട്ടലുകളിലായി 346 പേർക്ക് താമസ സൗകര്യം ഒരുക്കിയെന്ന് ഷാർജ ഹൗസിം​ഗ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.  അതേസമയം...

അബുദബിയിലെ ഹിന്ദു ക്ഷേത്രം സമര്‍പ്പിച്ചു; വസുദൈവ കുടുംബകമെന്ന് ശിലയിൽ കൊത്തി പ്രധാനമന്ത്രി

അബുദബി: പ്രൗഢ ഗംഭീരമായ ചടങ്ങിൽ അബുദബിയിലെ ഹിന്ദു ക്ഷേത്രം വിശ്വാസികൾക്കായി സമര്‍പ്പിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലാണ് ക്ഷേത്ര സമര്‍പ്പണ ചടങ്ങുകൾ നടന്നത്....