Pravasi

യുഎഇ ദേശീയ ദിനം: ഷാർജയിലെ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ അവധി

ഷാർജ: യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കുമെന്ന് പ്രാദേശിക അധികാരികൾ സ്ഥിരീകരിച്ചു. ദേശീയ ദിനത്തിന്റെ ഭാഗമായി അവർക്ക്...

53 ജിബി സൗജന്യ ഡാറ്റ ഓഫര്‍ തട്ടിപ്പാണെന്ന് : ഇത്തിസലാത്ത്‌

ദുബായ്: യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി 53 ജിബി സൗജന്യ ഡാറ്റ ഓഫറുമായി വരുന്ന സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ തട്ടിപ്പാണെന്നും അതില്‍ വീണുപോകരുതെന്നും വ്യാജ ഓഫറുകള്‍ക്കെതിരെ ജാഗ്രത...

കുവൈറ്റിൽ 87ശതമാനം പ്രവാസികൾ ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ 87 ശതമാനം പ്രവാസികളും ഇതിനകം ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ പേഴ്സണല്‍ ഐഡന്റിഫിക്കേഷന്‍ ഡിവിഷന്‍ ഡയറക്ടര്‍ ബ്രിഗ് നയെഫ് അല്‍...

ദോഹയിലെ ഹമാസ് ഓഫീസ് അടച്ചുപൂട്ടില്ല

ദോഹ: ഇസ്രായേലും ഹമാസും തമ്മിലുള്ള മധ്യസ്ഥ ശ്രമങ്ങള്‍ ഖത്തര്‍ നിര്‍ത്തിവെച്ചത് ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കക്ഷികളുടെ ഗൗരവമില്ലായ്മ മൂലമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് ഡോ. മജീദ് ബിന്‍...

വ്യാജ സൈനിക യൂണിഫോം നിർമാണവും വിൽപ്പനയും: 20,000 സൈനിക എംബ്ലങ്ങള്‍ പിടികൂടി

റിയാദ്: റിയാദ് മേഖലയിലെ തയ്യല്‍ കടകളില്‍ നടത്തിയ പരിശോധനയില്‍ സൈനിക വസ്ത്രങ്ങള്‍ വില്‍ക്കുന്നതിനും തയ്യല്‍ ചെയ്യുന്നതിനുമുള്ള ചട്ടങ്ങള്‍ ലംഘിച്ച സ്ഥാപനങ്ങള്‍ക്കെതിരേ നടപടി. സൈനിക വസ്ത്രക്കടകളും തയ്യല്‍ കടകളും...

ദുബായ് റൺ ഞായറാഴ്ച: റോഡുകൾ അടച്ചിടും

ദുബായ്: ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായുള്ള ദുബായ് റണ്‍ 2024ന് മുന്നോടിയായി ദുബായിലെ നാലു റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. നവംബര്‍ 24...

ഓണാഘോഷവും അനുമോദന യോഗവും നടന്നു.

  ഷാർജ: കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ ഓണാഘോഷവും അനുമോദന യോഗവും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ശ്രീ. നിസ്സാർ തളങ്കര ഉത്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ്...

ഖത്തറില്‍ ചികിത്സയിലായിരിക്കെ പ്രവാസി മലയാളി മരിച്ചു

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പ്രവാസി മലയാളി മരിച്ചു. തൃശ്ശൂര്‍ വെള്ളാങ്ങല്ലൂര്‍ നമ്പിളി വീട്ടില്‍ രാധാകൃഷ്ണന്‍ (67) ആണ് മരിച്ചത്. ചെക്ക് കേസില്‍പ്പെട്ട് 14...

പലസ്തീന് സൗദിയുടെ പിന്തുണ; ഒരു കോടി ഡോളറിന്റെ സഹായം

റിയാദ്: പലസ്തീന് ഒരു കോടി ഡോളറിന്റെ കൂടി സഹായം അനുവദിച്ച് സൗദി അറേബ്യ. പലസ്തീന്‍ ധനകാര്യ മന്ത്രി ഉമര്‍ അല്‍ബിതാറിന് സൗദി അംബാസഡര്‍ നാഇഫ് ബിന്‍ ബന്ധര്‍...

യുഎഇയില്‍ ഇന്ന് മഴക്കും നാളെ മൂടല്‍മഞ്ഞിനും സാധ്യത

അബുദാബി: യുഎഇയില്‍ കാലാവസ്ഥ ശൈത്യത്തിലേക്ക് മാറിയതോടെ മിക്ക ദിവസവും രാവിലെ മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ഇന്ന് ചില സ്ഥലങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അന്തരീക്ഷ...