ഇന്ത്യന്‍ മീഡിയ അബുദാബി പ്രവർത്തന ഉദ്ഘാടനം ഫെബ്രുവരി 16 ന്
അബുദാബി : മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ, ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം വൈവിധ്യമാർന്ന പരിപാടികളോടെ നടക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. പ്രോഗ്രാം പോസ്റ്റര്‍ പ്രകാശനം...