കുവൈറ്റ് തീപിടിത്തം: തിരിച്ചറിഞ്ഞ മലയാളികളുടെ മൃതദേഹങ്ങള്‍ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കും
കൊച്ചി: തെക്കന്‍ കുവൈറ്റിലെ മംഗഫില്‍ കെട്ടിടം തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് 49 ഇന്ത്യക്കാരെന്ന് ഔദ്യോഗിക സ്ഥിരീകരണം. ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞു. മൂന്ന് പേരെ തിരിച്ചറിയാനുണ്ടെന്നും നോര്‍ക്ക...