Pravasi

ഒമാന്‍ മുന്‍ ഭവന മന്ത്രി സയ്യിദ് അബ്ദുല്ല ഹമദ് സഈദ് അല്‍ ബുസൈദി നിര്യാതനായി

മസ്‌കറ്റ്: ഒമാന്‍ മുന്‍ ഭവന മന്ത്രി സയ്യിദ് അബ്ദുല്ല ഹമദ് സഈദ് അല്‍ ബുസൈദി അന്തരിച്ചു. സ്റ്റേറ്റ് ഓഡിറ്റ് സ്ഥാപനത്തിന്റെ മുന്‍ ചെയര്‍മാന്‍ കൂടിയായ അല്‍ ബുസൈദി...

 പ്രവാസി നമ്പി രാജേഷിന്‍റെ കുടുംബത്തെ കയ്യൊഴിഞ്ഞു എയർ ഇന്ത്യ എക്സ്പ്രസ്

തിരുവനന്തപുരം: ക്യാബിൻ  ക്രൂ അംഗങ്ങളുടെ സമരം കാരണം കുടുംബത്തെ ഒരു നോക്ക് കാണാനാകാതെ മസ്കറ്റിൽ പ്രവാസി മരിച്ച സംഭവത്തിൽ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ആകില്ലെന്ന് എയർ ഇന്ത്യ...

കെ.എം.സി.സി. നാഷണൽ സോക്കർ – ദമ്മാമിൽ വർണ്ണാഭമായ തുടക്കം – ഖാലിദിയ്യക്കും, യൂത്ത് ഇന്ത്യക്കും തകർപ്പൻ ജയം

  ദമ്മാം: സൗദി അറേബ്യയിലെ പ്രവാസി കായിക മേഖലയിൽ പുതുചരിത്രമെഴുതി ചേർത്ത് കെ.എം.സി.സി നാഷണൽ കമ്മിറ്റി കായിക വിഭാകം സംഘടിപ്പിച്ച സി ഹാഷിം എൻജിനീയർ സ്മാരക നാഷണൽ...

ചെന്നൈയിലേക്ക് സർവീസ് പ്രഖ്യാപിച്ച് സലാം എയർ

മസ്‌ക്കറ്റ്: സലാം എയര്‍ ചെന്നൈ- മസ്‌ക്കറ്റ് പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ചു. ജൂലൈ 11നാണ് സര്‍വീസ് ആരംഭിക്കുക. രണ്ട് ദിവസങ്ങളിലാണ് സര്‍വീസ് ഉണ്ടാവുക. മസ്‌ക്കറ്റില്‍ നിന്ന് വ്യാഴം,...

കഅബയുടെ 77-ാമത് സൂക്ഷിപ്പുകാരന്‍ അന്തരിച്ചു

പ്രവാചകൻ മുഹമ്മദ് നബിയുടെ അനുചരനായ ഉത്​മാൻ ബിൻ തൽഹയുടെ 109-ാം പിൻ​ഗാമിയാണ്​ അന്തരിച്ച ഷെയ്ഖ് ​ സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ ഷൈബി. കഅബയുടെ 77-ാമത്...

കേരളത്തിന്റെ സാമ്പത്തിക സാമൂഹിക വ്യവസ്ഥതിയിൽ പ്രവാസികളുടെ പങ്ക് നിർണ്ണായകം

  ഷാർജ: കേരളത്തിന്റെ സാമ്പത്തിക സാമൂഹിക രംഗങ്ങളിൽ പ്രവാസികളുടെ പങ്ക് വളരെ നിർണായകമാണെന്നു കൊല്ലം ജില്ലാ പ്രവാസി സമാജം സംഘടിപ്പിച്ച 20 -൦ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട്...

എൻജിനീയർ ഹാഷിം സ്മാരക സൗദി കെ.എം.സി.സി നാഷണൽ സോക്കാർ പ്രീ കോർട്ടർ മത്സരങ്ങൾ ജൂൺ 21 ന് ദമാമിൽ.

ദമാം: സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സ്‌പോർട്‌സ് വിംഗിന്റെ നേതൃത്വത്തിലുള്ള ദേശീയ ഫുട്‌ബോൾ മേളയുടെ മധ്യ - കിഴക്കൻ മേഖലാ തല മത്സരങ്ങൾക് ജൂൺ 21 ന്...

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 12.5 ലക്ഷം രൂപ വീതം ധനസഹായം നൽകും: കുവൈത്ത് സര്‍ക്കാര്‍

കുവൈത്ത് സിറ്റി: തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത് സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 12.5 ലക്ഷം രൂപ വീതം ധനസഹായം നൽകും. കുവൈത്ത് സര്‍ക്കാരിനോട് അടുത്ത...

അറഫാ സംഗമം കഴിഞ്ഞു, ഇന്ന് കല്ലേറ് കര്‍മം

അറഫാ സംഗമം കഴിഞ്ഞു. ഹജ്ജ് തീര്‍ഥാടകര്‍ അടുത്ത കര്‍മങ്ങള്‍ക്കായി മുസ്ദലിഫയിലേക്ക് നീങ്ങി. മിനായിലെ ജംറകളില്‍ ഇന്ന് കല്ലേറ് കര്‍മം ആരംഭിക്കും. ഇന്നത്തെ പകല്‍ മുഴുവന്‍ ഹജ്ജ് തീര്‍ഥാടകര്‍...

കുവൈറ്റ് അപകടം: കാരണം സെക്യൂരിറ്റി കാബിനില്‍ നിന്ന് തീ പടര്‍ന്നത്

കുവൈറ്റ് സിറ്റി: തെക്കന്‍ കുവൈറ്റിലെ മംഗഫില്‍ കമ്പനി ജീവനക്കാര്‍ താമസിച്ച കെട്ടിടത്തില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സെക്യൂരിറ്റf കാബിനില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് വിവരം....