എയര്‍ കേരളയ്ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി
ദുബയ്: പ്രവാസി മലയാളികളുടെ ഏറെകാലത്തെ സ്വപ്നമായ എയര്‍കേരളയ്ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി. പ്രാദേശിക എയര്‍ലൈന്‍ കമ്പനിയായ സെറ്റ് ഫ്‌ളൈ ഏവിയേഷനു സര്‍വിസ് നടത്താന്‍ കേന്ദ്ര വ്യോമയാന എന്‍ഒസി...