Kuwait

കുവൈറ്റ് തീപിടിത്തം: തിരിച്ചറിഞ്ഞ മലയാളികളുടെ മൃതദേഹങ്ങള്‍ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കും

കൊച്ചി: തെക്കന്‍ കുവൈറ്റിലെ മംഗഫില്‍ കെട്ടിടം തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് 49 ഇന്ത്യക്കാരെന്ന് ഔദ്യോഗിക സ്ഥിരീകരണം. ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞു. മൂന്ന് പേരെ തിരിച്ചറിയാനുണ്ടെന്നും നോര്‍ക്ക...

കുവൈറ്റില്‍ മരിച്ചത് 24 മലയാളികള്‍; ഏഴ് പേരുടെ നില ഗുരുതരം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 24 ആയി. നോര്‍ക്ക സിഇഒ ആണ് ഇതു സംബന്ധിച്ച സ്ഥിരീകരണം നല്‍കിയത്. കാണാതായ ചാവക്കാട് സ്വദേശി ബിനോയ്...

കുവൈത്ത് തീപിടിത്തം: മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം

കുവൈത്ത് സിറ്റി: കുവൈത്ത് തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടി വേഗത്തിലാക്കുകയാണ് ഇന്ത്യ. തിരിച്ചറിയുന്നവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലേക്ക് എത്തിക്കാനാണ് നീക്കം. വിദേശകാര്യ...

ഷോർട്ട്സർക്യൂട്ടിൽ നിന്ന് തീ, സിലിണ്ടർ പൊട്ടിത്തെറിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൻ്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ നിന്ന് പടർന്ന തീ ഗ്യാസ്...

കുവൈത്തിൽ വൻ തീപിടിത്തം; മലയാളികളടക്കം 49 പേർ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ ഫ്‌ളാറ്റിൽ തീപിടിത്തം. സംഭവത്തിൽ മലയാളികളടക്കം 49 പേർ മരിച്ചു. മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയുടെ തൊഴിലാളികൾ താമസിക്കുന്ന ഫ്‌ളാറ്റിൽ ആണ് തീപിടിത്തം ഉണ്ടായത്. നിരവധി...

പൊതുമാപ്പ് കാലാവധി ജൂൺ 17ന് അവസാനിക്കും

കുവൈത്തിൽ പ്രഖ്യാപിച്ച പൊതു മാപ്പിന്റെ കാലാവധി ജൂൺ 17 ന് അവസാനിക്കും. മാർച്ച് 17 മുതൽ ആരംഭിച്ച പൊതു മാപ്പ് സമയ പരിധി അവസാനിക്കാൻ ഇനി 7...

ടൂറിസം പ്രമോഷന്‍ പരിപാടി സംഘടിപ്പിച്ച് ഇന്ത്യന്‍ എംബസി

കുവൈത്ത്  സിറ്റി:  അവന്യൂസില്‍ മാളില്‍ കുവൈത്തിലെ  ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍  'എക്‌സ്‌പ്ലോര്‍, എക്‌സ്പീരിയന്‍സ് ആന്‍ഡ് എന്‍ജോയ് ഇന്‍ക്രെഡിബിള്‍ ഇന്ത്യ' എന്ന പേരില്‍ രണ്ട് ദിവസത്തെ ടൂറിസം പ്രമോഷന്‍...

ലുലു ഹൈപ്പർമാർക്കറ്റിൽ : റമദാൻ സ്പെഷൽ പ്രമോഷൻ

കുവൈത്ത് സിറ്റി: റമദാൻ മാസത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ ‘റമദാൻ സ്പെഷൽ’ പ്രമോഷൻ ആരംഭിച്ചു. അൽ ഖുറൈൻ ഔട്ട്‌ലെറ്റിൽ പരമ്പരാഗത ‘റമദാൻ സൂഖ്’ ഉദ്ഘാടനവും നടന്നു....

കഴിഞ്ഞ വർഷം കുവൈത്തിൽ വാഹനാപകടങ്ങളിൽ മരിച്ചത് 296 പേർ

കുവൈത്ത് സിറ്റി: കുവൈത്തിൽ 2023-ൽ റോഡ് അപകടങ്ങളിൽ 296 പേർ മരിച്ചതായി ആഭ്യന്തര മന്ത്രാലയം. ഏകദേശം 90 ലക്ഷം ട്രാഫിക് നിയമലംഘനങ്ങൾ നടന്നതായും 2024 -ലെ ഏകീകൃത...

വിസിറ്റ് വിസ പുനരാരംഭിക്കാൻ കുവൈറ്റ്

കുവൈറ്റ്: നിർത്തിവെച്ച വിസിറ്റിങ് വിസ പുനരാരംഭിക്കാൻ കുവൈറ്റ്. ഫാമിലി, ടൂറിസ്റ്റ്, കൊമേഴ്സ്യല്‍ വിസകളാണ് ഒന്നര വർഷത്തിന് ശേഷം വീണ്ടും അനുവദിക്കുന്നത്. ഇന്നു മുതൽ വിസ അനുവദിച്ചുതുടങ്ങും. പുതിയ...