കുവൈത്ത് തീപിടിത്തം; രണ്ടു കുടുംബങ്ങള്‍ക്ക് ധനസഹായം കൈമാറി മന്ത്രിമാർ
കുവൈത്തിലെ ലേബര്‍ ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച തൃശൂര്‍, ആലപ്പുഴ സ്വദേശികളായ രണ്ടു പേരുടെ കുടുംബങ്ങള്‍ക്കുളള ധനസഹായം കൈമാറി. മന്ത്രി കെ. രാജൻ, മന്ത്രി ആര്‍. ബിന്ദു മന്ത്രി...