Kuwait

കുവൈത്തിലെ അൽ-ഖുറൈൻ മാർക്കറ്റുകളിൽ തീപിടിത്തം

കുവൈത്ത് : കുവൈത്തിലെ അൽ-ഖുറൈൻ മാർക്കറ്റുകളിലെ ഒരു റെസ്റ്റോറന്റിലും ഫർവാനിയയിലെ ഒരു അപ്പാർട്ട്മെന്‍റിലും തീപിടിത്തം നടന്നു. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. രണ്ട് തീപിടുത്തങ്ങളിലുമായി ഒരാൾ മരിക്കുകയും...

കുവൈത്തിൽ മെഗാ യോഗാ സെഷൻ സംഘടിപ്പിച്ച് ഇന്ത്യൻ എംബസി

കുവൈത്ത് : ഇന്ത്യൻ എംബസി കുവൈത്തിൽ മെഗാ യോഗാ സെഷൻ സംഘടിപ്പിച്ചു . അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്‍റെ ഭാഗമായി കുവൈത്ത് സിറ്റിയിലെ സാൽമിയയിലുള്ള ബൊളിവാർഡ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ്...

ലോക രക്തദാന ദിനം; കുവൈത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കുവൈത്ത് : ലോക രക്തദാന ദിനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി ഡോക്‌ടേഴ്‌സ് ഫോറവുമായി സഹകരിച്ച് അദാൻ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം കുവൈറ്റ് ആരോഗ്യ...

കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം . കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശിയായ ജോസ് മാത്യു ആണ് മരിച്ചത്. 42 വയസ്സായിരുന്നു. മംഗഫിലുള്ള...

500 പ്രവാസികളുടെ താമസ വിലാസം റദ്ദാക്കി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിലെ താമസ വിലാസങ്ങൾ അപ്ഡേറ്റ് ചെയ്യാത്തതിനെ തുടർന്ന് 500 പ്രവാസികളുടെ അഡ്രസ്സുകൾ റദ്ദാക്കിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. പ്രോപ്പർട്ടി ഉടമയുടെ...

എച്ച്‌ഐവി ; പ്രവാസികൾക്കുള്ള മെഡിക്കൽ പരിശോധന ശക്തമാക്കി കുവൈത്ത്

കുവൈത്ത് : ചില രാജ്യങ്ങളിൽ എച്ച്‌ഐവി അണുബാധ വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കുവൈത്ത് ആരോഗ്യ മന്ത്രാലയം ജാഗ്രത ശക്തമാക്കി. രാജ്യത്തേക്ക് എച്ച്‌ഐവി പോലുള്ള പകർച്ചവ്യാധികൾ പ്രവേശിക്കാതിരിക്കാൻ ശക്തമായ...

ഹജ്ജ് ; കുവൈത്തി തീർത്ഥാടകരുടെ ആദ്യ സംഘം തിരിച്ചെത്തി

കുവൈത്ത് സിറ്റി: ഹജ്ജ് കർമ്മങ്ങൾ നിർവഹിച്ച ശേഷം കുവൈത്തി തീർത്ഥാടകരുടെ ആദ്യ സംഘം കുവൈത്തിൽ തിരിച്ചെത്തി. ബന്ധുക്കളും സുഹൃത്തുക്കളും ഇവർക്ക് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി....

കുവൈത്തിൽ താപനില ഉയരും ;

കുവൈത്ത് സിറ്റി: കുവൈത്തില്‍ അൽ തുരയ്യ സീസൺ ഈ മാസം ജൂൺ ഏഴിന് ആരംഭിച്ചതായി അൽ അജൈരി സയന്‍റിഫിക് സെന്‍റർ അറിയിച്ചു. പ്ലീയാഡസ് നക്ഷത്രസമൂഹം ദൃശ്യമാകുന്നതുമായി ബന്ധപ്പെട്ടാണ്...

കുവൈത്തില്‍ നിന്നും പിടിയിലായ 249 പേരെ നാടുകടത്തിയതായി ആഭ്യന്തരമന്ത്രാലയം

കുവൈത്തില്‍ ജലീബ് അല്‍ ശുവൈഖ് പ്രദേശത്ത് നടത്തിയ സുരക്ഷാ പരിശോധനയില്‍ മുന്നൂറിലധികം പേര്‍ പിടിയിലാവുകയും ഇതില്‍ 249 രെ നാടുകടത്തിയതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വിവിധ കേസുകളില്‍ ആയി...

കുവൈത്തിൽ താപനില 50 ഡിഗ്രി സെൽഷ്യസിനടുത്തെത്തി

കുവൈത്ത് സിറ്റി: കുവൈത്തില് വേനൽ കടുത്തതോടെ ഉയർന്ന താപനില കാരണം വൈദ്യുതി മുടക്കവും പതിവാകുമെന്ന് വിലയിരുത്തൽ. 50 താപനില ഡിഗ്രി സെൽഷ്യസിനടുത്തെത്തി. ബുധനാഴ്ച രാവിലെ വൈദ്യുതി ഉപഭോഗ...