World

വീണ്ടും കൊവിഡ്; ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ലക്ഷണങ്ങൾ

വിവിധ രാജ്യങ്ങളില്‍ വീണ്ടും കൊവിഡ്; ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ലക്ഷണങ്ങൾ ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ കൊവിഡിന്‍റെ പുതിയ തരംഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഹോങ്കോങിലും സിംഗപ്പൂരിലുമാണ് പുതിയ കൊവിഡ് കേസുകള്‍...

കയറ്റുമതി ചെയ്ത മാമ്പഴങ്ങൾ തടഞ്ഞ് അമേരിക്ക; വിമാനത്താവളങ്ങളിൽ ഉപേക്ഷിച്ച് ഇന്ത്യൻ കച്ചവടക്കാർ

ദില്ലി: അമേരിക്ക ഇന്ത്യയിൽ നിന്നും കയറ്റി അയച്ച മാമ്പഴങ്ങൾ നിരസിച്ചതോടെ ഏകദേശം 500,000 ഡോളറിന്റെ നഷ്ടം നേരിട്ട് രാജ്യത്തെ കയറ്റുമതിക്കാർ. അതായത് ഏകദേശം 4.28 കോടി രൂപയുടെ...

വന്ധ്യത ചികിത്സാകേന്ദ്രത്തിന് മുന്നിലെ സ്ഫോടനം:ഒരാൾ കൊല്ലപ്പെട്ടു

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ വന്ധ്യത ചികിത്സാകേന്ദ്രത്തിന് പുറത്ത് സിഫോടനം. പാം സ്ട്രിങ് നഗരത്തിലെ ചികിത്സാ കേന്ദ്രത്തിന് സമീപത്താണ് ബോംബ് സ്ഫോടനം ഉണ്ടായത്. പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു....

കേരള സഭാ പ്രതിനിധികളുടെ ഇടപെടൽ : മിനി എയർ ആംബുലൻസിൽ നാട്ടിലെത്തും

മലേഷ്യ:  മലേഷ്യയിലേക്കുള്ള മനുഷ്യക്കടത്തിനിരയായി ഗാർഹിക ജോലിക്കിടെ ഗുരുതരമായി പൊള്ളലേറ്റ മിനി ഭാർഗവനെ (54) നാട്ടിലെത്തിക്കാനുള്ള നപടികൾ പൂർത്തിയായി. ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും പൊള്ളലേറ്റ് മാർച്ച് ഏഴാം...

‘നാപാം ഗേൾ’ ചിത്രമെടുത്തയാളുടെ പേരിന്റെ സ്ഥാനത്ത് ഇനിമുതൽ ‘അറിയില്ല’ എന്നെഴുതും

വാഷിങ്ടൻ: വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരത ലോകത്തിനു തുറന്നുകാട്ടിയ വിശ്വവിഖ്യാതമായ ‘നാപാം ഗേൾ’ ചിത്രത്തിന്റെ ക്രെഡിറ്റ് വേൾഡ് പ്രസ് ഫോട്ടോ സംഘടന നീക്കി. ‘നാപാം പെൺകുട്ടി’യുടെ ചിത്രമെടുത്ത ഫൊട്ടോഗ്രഫർ...

ഡോണൾഡ് ട്രംപ് റിയാദിനോട് വിടപറഞ്ഞത് കൈനിറയെ നേട്ടവുമായി

റിയാദ്:  റിയാദിൽ നിന്ന് സന്ദർശനം പൂർത്തിയാക്കി ഖത്തറിലേക്ക് പുറപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൗദിയിൽനിന്ന് നേടിയത് കൈനിറയെ. 14000 കോടി ഡോളറിന്റെ ഏറ്റവും വലിയ ആയുധം...

അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ചെസ്സ് നിരോധിച്ചു

കാബൂള്‍: അഫ്‌ഗാനിസ്ഥാനിൽ ചെസ്സിന് വിലക്കേര്‍പ്പെടുത്തി താലിബാന്‍ ഭരണകൂടം. മതപരമായ ആശങ്കകൾ ചൂണ്ടിക്കാട്ടി ചൂതാട്ടത്തിന് വഴിയൊരുക്കുമെന്നതിനാലാണ് ചെസ്സ് നിരോധിച്ചതെന്ന് ഖാമ പ്രസ്സ് റിപ്പോർട്ട് ചെയ്‌തു. അഫ്‌ഗാനിലെ എല്ലാ കായിക...

ഹമാസ് ബന്ദിയാക്കിയ അമേരിക്കൻ- ഇസ്രയേല്‍ പൗരനെ മോചിപ്പിച്ചു

ജറുസലേം: ഹമാസ് ബന്ദിയാക്കിയ അമേരിക്കൻ- ഇസ്രയേല്‍ പൗരനെ മോചിപ്പിച്ചു. ഇരട്ട പൗരത്വമുളള ഈഡൻ അലക്‌സാണ്ടറിനെയാണ് ഇന്നലെ (തിങ്കളാഴ്‌ച) റെഡ് ക്രോസിന് ഹമാസ് കൈമാറിയത്. ഇസ്രയേല്‍ സൈന്യം റെഡ് ക്രോസില്‍...

പാക് വ്യോമതാവളം തകർന്നത് ചിത്ര സഹിതം പ്രസിദ്ധീകരിച്ച് പാക് മാധ്യമം

ഇന്ത്യയുടെ തിരിച്ചടിയിൽ പാക് വ്യോമതാവളം തകർന്നത് ചിത്ര സഹിതം പ്രസിദ്ധീകരിച്ച് പാക് മാധ്യമം ഡോൺ. റഹിം യാർ ഖാൻ വ്യോമതാവളമാണ് തകർന്നത്. തിരിച്ചടിക്ക് ഇന്ത്യ ബ്രഹ്മോസ് മിസൈൽ...

മാർപാപ്പയുടെ സ്ഥാനാരോഹണം മേയ് 18 ന്

വത്തിക്കാന്‍ സിറ്റി: മേയ് 18ന് സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ലിയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങ് നടക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ഞായറാഴ്ച റോമിലെ സമയം രാവിലെ 10...