World

പോളണ്ടിൽ കരോള്‍ നവ്റോസ്കി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു

വാഴ്സാ: കടുത്ത മത്സരത്തിന് ശേഷമാണ് കരോള്‍ നവ്റോസ്കി പോളണ്ടിന്‍റെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടത്. 50.89 ശതമാനം വോട്ടുനേടിയാണ് നവ്‌റോസ്‌കി വിജയിച്ചത്. ലിബറൽ പാർട്ടി സ്ഥാനാർഥിയുമായ റഫാൽ ട്രസസ്‌കോവ്‌സ്‌കിയെയാണ് നവ്റോസ്കി...

ലോകസുന്ദരിപ്പട്ടം തായ്‌ലന്‍ഡിന്റെ ഒപാല്‍ സുചാതയ്ക്ക്

ഹൈദരാബാദ്: ലോകസുന്ദരിപ്പട്ടം ചൂടി തായ്‌ലന്‍ഡിന്റെ ഒപാല്‍ സുചാതത. ഹൈദരാബാദിലെ ഹൈടെക്‌സ് എക്‌സിബിഷന്‍ സെന്ററില്‍ നടന്ന 72-ാമത് മിസ് വേള്‍ഡ് കിരീട മത്സരത്തില്‍ എത്യോപ്യയുടെ എലീസെ റാന്‍ഡ്മാ, മാര്‍ട്ടിന്‍ക്യുവിന്റെ...

മുൻകാമുകിയുടെ വീടിന് നേരെ ഗ്രനേഡ് എറിഞ്ഞ കാമുകൻ സ്‌ഫോടനത്തിൽ മരിച്ചു

തായ്‌ലാന്റ് ; മുൻകാമുകിയുടെ വീടിന് നേരെ ഗ്രനേഡ് എറിത്ത കാമുകൻ സ്ഫോടനത്തെ തുടർന്ന് മരിച്ചു .കാമുകി രക്ഷപ്പെട്ടു. തായ്‌ലന്റിലാണ് സംഭവം നടന്നത് . താനുമായി വീണ്ടും യോജിച്ചു...

ചീഫ് ഹാപ്പിനെസ് ഓഫീസറായി നായ ; വൈറൽ പോസ്റ്റ്

നായകളും പൂച്ചകളും അടക്കമുള്ള വളർത്തുമൃ​ഗങ്ങൾ എല്ലാവർക്കും വലിയ സന്തോഷമാണ് നൽകുന്നത്. എന്തിനേറെ , ഇന്ന് കുട്ടികൾക്ക് പകരം നായകളെയും പൂച്ചകളെയും മക്കളായി കണ്ട് വളർത്തുന്നവരും ലോകത്ത് ഒരുപാടുണ്ട്....

124 വയസ്സായ ഒരു മുതല പണ്ട് ആളുകളുടെ പേടിസ്വപ്നം, ഇന്ന് മര്യാദക്കാരൻ

വലിപ്പം കൊണ്ടും ശക്തി കൊണ്ടും അവയുടെ ഇരപിടിക്കൽ രീതികൾ കൊണ്ടും ഒക്കെ പ്രസിദ്ധമാണ് മതലകൾ . എന്നാൽ ലോകത്താകെ അറിയപ്പെടുന്ന ഒരു നൈൽ മുതലയുണ്ട് ഹെന്റി എന്നാണ്...

ആസ്റ്റർ ഗാർഡിയൻസ് ആഗോള നഴ്സിങ് അവാർഡ് 2025 പ്രഖ്യാപിച്ചു

ആഗോള നഴ്സിങ് രംഗത്തെ മികവിനുള്ള ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് 2025 പ്രഖ്യാപിച്ചു. ആഫ്രിക്കൻ രാജ്യമായ ഘാനയിൽ നിന്നുള്ള നവോമി ഒയുവോ ഓഹെനെ ഓച്ചി ആണ്...

കാൻസർബാധിതയായ ഭാര്യയെ ജീവിതത്തിലേക്ക് തിരികെകൊണ്ടു വന്ന യുവാവ്

ഒരു ഭർത്താവ് മരണത്തിന്റെ വക്കിൽ നിന്നും ഭാര്യയെ തിരികെ കൊണ്ടുവരാൻ ചെയ്ത ചില കാര്യങ്ങളാണ് ഇപ്പോൾ ചൈനയിലെ സോഷ്യൽ മീഡിയയിൽ ചർച്ചയാകുത്. ചൈനയിലെ ഗ്വാങ്‌സി പ്രവിശ്യയിൽ നിന്നുള്ള...

ജൂൺ 2 മുതൽ നെറ്റ്ഫ്ലിക്സ് ഒരു പ്രധാന സേവനം നിർത്തലാക്കും

കാലിഫോര്‍ണിയ: ദശലക്ഷക്കണക്കിന് ജനങ്ങൾ  വിനോദത്തിനായി ആശ്രയിക്കുന്ന ഒരു ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമാണ് നെറ്റ്ഫ്ലിക്സ്. ഉപഭോക്തൃ സൗകര്യം വർധിപ്പിക്കുന്നതിനായി കമ്പനി പലവിധ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഇപ്പോൾ...

ഹജ്ജ് സീസണിനായി പുണ്യസ്ഥലങ്ങളിലെ ഒരുക്കം പൂർണം

റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിൽ പുണ്യസ്ഥലങ്ങളിലെ ഒരുക്കം പൂർണമായി . ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ അതത് സ്ഥലങ്ങളിലെത്തി പരിശോധന പൂർത്തിയാക്കി . സൽമാൻ...

ദക്ഷിണാഫ്രിക്കയിലെത്തിയ നെതർലാൻഡ്‌സ് രാജ്ഞി ഫോട്ടോയ്ക്ക് പോസ് ചെയ്യാത്തതിൽ വിമർശനം

ദക്ഷിണാഫ്രിക്ക : ദക്ഷിണാഫ്രിക്കയിൽ സന്ദർശനം നടത്തിയ ശേഷം ഫോട്ടോകൾക്ക് പോസ് ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് നെതർലാൻഡ്‌സ് രാജ്ഞി മാക്‌സിമയ്ക്കെതിരെ വൻ വിമർശനം. മാക്സിമ മെയ് 19 തിങ്കളാഴ്ചയാണ്...