2024-ലെ അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരത്തിന്റെ നീണ്ട പട്ടിക പുറത്തുവന്നു
ലണ്ടന്‍: 2024-ലെ അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരത്തിന്റെ നീണ്ട പട്ടിക പുറത്തുവന്നു. ആറ് അമേരിക്കന്‍ എഴുത്തുകാരുടേതും യു.കെ.യില്‍നിന്നുള്ള രണ്ട് പേരുടേതുമുള്‍പ്പെടെ 13 പുസ്തകങ്ങളാണ് ദീര്‍ഘ പട്ടികയില്‍ ഇടംപിടിച്ചത്. എഴുത്തുകാരനും...
