ചൈനയുടെ ആരോഗ്യരംഗത്ത് നാഴികക്കല്ലെ;5000 കി.മീ അകലെനിന്ന് ശരീരത്തിലെ ട്യൂമർ നീക്കിയത്
ആരോഗ്യരംഗത്ത് അതിശയിപ്പിക്കുന്ന ചുവടുമായി ചൈന. രോഗിയിൽ 5000 കി.മീ അകലെനിന്ന് സർജറി ചെയ്തതാണ് ഏറ്റവും പുതിയ വാർത്ത. സാങ്കേതികവിദ്യയുടെയും ഗവേഷണത്തിന്റെയും സഹായത്തോടെയാണ് ഷാംഗായിൽ നിന്നുള്ള ഒരുസംഘം ഡോക്ടർമാർ...
