World

‘ഇരുട്ടിൽ മാത്രമേ നക്ഷത്രങ്ങൾ ശോഭിക്കൂ; തോൽവിയിൽ നിരാശരാവരുത്, പോരാട്ടം തുടരും’

വാഷിങ്ടൻ∙  തിരഞ്ഞെടുപ്പു പരാജയത്തിൽ വിഷമിക്കാതെ രാജ്യത്തിനായുള്ള പോരാട്ടം തുടരാൻ അണികളോട് ആഹ്വാനം ചെയ്ത് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ജനങ്ങൾ ഏൽപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി...

ട്രംപ് തിരുത്തിയത് 20 വർഷത്തെ ചരിത്രം; 2 ദശാബ്ദത്തിനിടെ ‘ജനകീയ’ വിജയം നേടുന്ന ആദ്യ റിപ്പബ്ലിക്കൻ

വാഷിങ്ടൻ∙ ഡോണൾഡ് ട്രംപ് വീണ്ടും യുഎസിന്റെ പ്രസിഡന്റാകുമ്പോൾ, അത് എല്ലാ തരത്തിലും പൂർണ ജനപിന്തുണയോടെയെന്ന് നിസ്സംശയം പറയാം. രണ്ടു ദശാബ്ദത്തിനിടെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജനകീയ വോട്ടുകൾ...

അങ്ങനിപ്പോ ആരും കഞ്ചാവ് വലിക്കേണ്ട; നിയമഭേദഗതി നീക്കം തടഞ്ഞ് ഫ്ലോറിഡയിലെ വോട്ടർമാർ

ഫ്ലോറിഡ∙  പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിയമത്തെയും പൊലീസിനെയും പേടിക്കാതെ ആവശ്യത്തിനു കഞ്ചാവ് വാങ്ങി വലിക്കാമെന്നു പ്രതീക്ഷിച്ച ഫ്ലോറിഡക്കാരെ നിരാശപ്പെടുത്തുന്നതാണു പുറത്തുവരുന്ന ഫലം. ഗർഭച്ഛിദ്രത്തിന്റെ കാര്യത്തിലെന്ന പോലെ കഞ്ചാവുപയോഗത്തിന്റെ കാര്യത്തിലും...

ഇത് അമേരിക്കയുടെ സുവർണയുഗം: വോട്ടർമാർക്ക് നന്ദി പറഞ്ഞ് ട്രംപ്, ഹർഷാരവത്തോടെ അണികൾ

  ഫ്ലോറിഡ∙  ഏറ്റവും വലിയ രാഷ്ട്രീയ മുന്നേറ്റത്തിനാണ് ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പു സാക്ഷ്യം വഹിച്ചതെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. വോട്ടർമാർക്കു നന്ദി പറഞ്ഞ ട്രംപ് ഇതു...

യുഎസിൽ‌ ട്രംപിന്റെ തേരോട്ടം, കുതിച്ച് ഓഹരി വിപണി; ചൈനയിൽനിന്ന് കമ്പനികൾ ഇന്ത്യയിലേക്ക്?

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനെതിരെ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ് മുൻതൂക്കം നേടിയതോടെ, ഇന്ത്യൻ ഓഹരി...

സ്വിങ് സ്റ്റേറ്റുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം, ആദ്യ ഫലസൂചന ട്രംപിന് അനുകൂലം; ഒന്നും ഉറപ്പിക്കാറായില്ല

  വാഷിങ്ടൻ∙ പെൻസിൽവേനിയ- ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ ഏറ്റവും നിർണായകമായി വിലയിരുത്തപ്പെടുന്ന സ്വിങ് സ്റ്റേറ്റ്. ഡോണൾഡ് ട്രംപിനെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷകൾ ഒട്ടുമേ ഇല്ലാതിരുന്ന പെൻസിൽവേനിയയും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന...

ട്രംപ് യുഎസ് പ്രസിഡന്റാകണമെന്ന് മോഹിച്ച് നെതന്യാഹു; ഇറാനും സഖ്യകക്ഷികൾക്കും നെഞ്ചിടിപ്പ്

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡോണൾഡ് ട്രംപിന്റെയും കമലാ ഹാരിസിന്റെയും മാത്രമല്ല മധ്യപൂർവദേശത്ത് ഇറാന്റെയും നെഞ്ചിടിപ്പ് വർധിപ്പിച്ചിട്ടുണ്ട്. ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റ് സ്ഥാനത്തെത്തുമോയെന്ന ഭീതിയിലാണ് ഇറാൻ. ഇറാന്റെ...

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകള്‍ ട്രംപിന് അനുകൂലം

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആദ്യഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ഡോണള്‍ഡ് ട്രംപിന് അനുകൂലം. ഫ്‌ലോറിഡ, കെന്റക്കി, ഇന്ത്യാനയിലും ഡോണള്‍ഡ് ട്രംപിന് ജയം. സ്വിങ് സ്റ്റേറ്റുകളിലുള്‍പ്പെടെ വോട്ടെണ്ണല്‍ തുടരുന്നു...

യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ്: അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റായി കമലാ ഹാരിസ് മാറുമോ ?. വോട്ടെടുപ്പ് ആരംഭിച്ചു

മുംബൈ: ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാജ്യത്തിന്റെ നാൽപ്പത്തിയേഴാമത് പ്രസിഡന്റ് ആരാണ് എന്നറിയാൻ നാളെവരെ കാത്തിരിക്കണം .ഭരണകക്ഷിയായ ഡെമോക്രാറ്റുകൾക്ക് വേണ്ടി നിലവിലെ വൈസ്...

കാനഡയിലെ ക്ഷേത്രവളപ്പിലെ അതിക്രമം: ഖലിസ്ഥാന്‍ കൊടിയുമായി കനേഡിയൻ പൊലീസ് ഉദ്യോഗസ്ഥൻ; നടപടി

ഓട്ടവ∙ കാനഡയിലെ ബ്രാംപ്ടനിലുള്ള ഹിന്ദുക്ഷേത്ര വളപ്പിൽ നടന്ന അതിക്രമങ്ങളിൽ പങ്കാളിയായ കനേഡിയൻ പൊലീസ് ഉദ്യോഗസ്ഥൻ ഹരീന്ദർ സോഹിയെ സസ്പെൻഡ് ചെയ്തു. അതിക്രമത്തിന്റെ വിഡിയോയിൽ ഇയാളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ...