തന്റെ മെഡൽ സമർപ്പിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക്
പാരീസ് ഒളിമ്പിക്‌സിന് കൊടിയിറങ്ങിയിരിക്കുകയാണ്. ഇത്തവണത്തെ വനിതകളുടെ 200 മീറ്റര്‍ മത്സരത്തില്‍ വെങ്കലം കരസ്ഥമാക്കിയ അമേരിക്കന്‍ അത്‌ലറ്റ് ബ്രിട്ട്‌നി ബ്രൗണ്‍ പുരസ്‌കാരനേട്ടത്തിനുശേഷം പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ മെഡൽ...
